ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.40നാണ് പോരാട്ടം
ടെക്സാസ്: സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ മെക്സിക്കോക്കെതിരെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെക്സിക്കോയെ തകര്‍ത്തത്. അര്‍ജന്റീനക്കായി...
അര്‍ജന്റീനയും ബ്രസീലും ചിരവൈരികളായ ഫുട്ബോള്‍ രാജാക്കന്മാരാണ്. രണ്ടു രാജ്യങ്ങളുടെയും ആരാധകരും അതുപോലെ തന്നെ. ഈ രണ്ട് രാജ്യങ്ങളെ പിന്തുണക്കുന്നവരുടെ കൊമ്പുകോര്‍ക്കലിലാണ് ഫുട്ബോള്‍ ഇത്ര കണ്ട് ജനകീയമായതും സൗന്ദര്യാത്മകമായതും. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പോരിന് പതിറ്റാണ്ടുകളുടെ...
ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും...
കെ.പി മുഹമ്മദ് ഷാഫി അർജന്റീന ആരാധകർ ഏറെക്കാലമായി ആഗ്രഹിച്ച തരത്തിലുള്ള കളിയാണ് ടീം കോപ അമേരിക്ക ക്വാർട്ടറിൽ വെനിസ്വേലക്കെതിരെ പുറത്തെടുത്തത്. സൂപ്പർ താരം ലയണൽ മെസ്സി പ്രതീക്ഷിച്ച മികവിലേക്കുയർന്നില്ലെങ്കിലും ടീമെന്ന നിലയിൽ ഒത്തൊരുമയോടെയും വ്യക്തമായ ഗെയിം...
കോപ അമേരിക്കയില്‍ മെസിയും സംഘവും സെമിയില്‍. കോര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഇതോടെ ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം കോപ്പ അമേരിക്ക സെമിഫൈനലില്‍ ഒരുങ്ങും....
കോപ്പ അമേരിക്ക ഫുട്ബോളില്അര്ജന്റീന ക്വാര്‍ട്ടറില്‍ . ഏഷ്യന്‍ ശക്തികളായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മാര്‍ട്ടിനസും സെര്‍ജിയോ അഗ്വീറോയുമാണു അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കൊളംബിയ ഗ്രൂപ്പ് ബി ചാംപ്യന്മാരായപ്പോള് രണ്ടാംസ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ...
റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ...
അര്‍ജന്റീന ഫുട്ബോള്‍ താരം എമിലിയാനൊ സാലെ സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇംഗ്ലീഷ് ചാനല്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഞായറാഴ്ച്ച രാത്രി നടത്തിയ തിരച്ചിലിലാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍...
ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീനാ ടീമിലേക്കുള്ള മടങ്ങിവരവിനെപ്പറ്റി നിലപാട് വ്യക്തമാക്കി കോച്ച് ലയണല്‍ സ്കലോനി. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ അമേരിക്ക ടൂര്‍ണമെന്റിനുള്ള ടീമില്‍ മെസ്സിയെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ദേശീയ കുപ്പായം...