ഡീറ്റാന്‍ ഫേഷ്യല്‍ ചെയ്തവര്‍ക്ക് ബ്ലീച്ച് ചെയ്യുന്നത് അനുയോജ്യമല്ലെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നാണ് ദീപ് റോയ് പറഞ്ഞത്. എന്നാല്‍ അങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ താന്‍ വിഡ്ഢിയല്ലെന്നായിരുന്നു ബിനിതയുടെ മറുപടി
സാധുവായ രേഖകളില്ലാതെ ബംഗ്ലാദേശില്‍ നിന്ന് പലപ്പോഴായി അസമിലേക്ക് പ്രവേശിച്ചവരാണ് ഇവരെന്നാണ് അധികൃതര്‍ അറിയിക്കുന്നത്
മിസോറാമിലെ കൊലാസിബ് ജില്ലയും അസമിലെ കാച്ചാര്‍ ജില്ലയുമാണ് ചേരുന്ന അതിര്‍ത്തി പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഇരുസംസ്ഥാനങ്ങളിലെ നിരവധി കടകള്‍ കത്തിയമര്‍ന്നു.
കടുവകള്‍ക്കും വലിയ ഇനം പൂച്ചകള്‍ക്കുമായി കൊണ്ടു വന്ന മാംസമാണ് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ നിന്ന് തടഞ്ഞത്
ലൗജിഹാദ് എന്ന പൊലീസും സര്‍ക്കാറും വ്യാജമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ ആരോപണം തന്നെയാണ് ബിജെപി നേതാക്കള്‍ വീണ്ടും ഉന്നയിക്കുന്നത്.
1972,1978,1983,1991 എന്നീ കാലയളവില്‍ സംസ്ഥാന നിയമസഭയിലേക്ക് കോണ്‍ഗ്രസ് സീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട അന്‍വറ തൈമൂര്‍ വിദ്യാഭ്യാസ വകുപ്പടക്കം മന്ത്രി കസേരകളില്‍ ഇരുന്നു. 1980 ഡിസംബര്‍ ആറ് മുതല്‍ 1981 ജൂണ്‍ 30 വരെയുള്ള കാലയളവിലായിരുന്നു സയ്യിദ അന്‍വറ...
നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ താന്‍ ബലാത്സംഗ ഭീഷണി ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണം നേരിടുകയാണെ്ന്ന് പ്രീതി വെളിപ്പെടുത്തി
ആസാമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് നിയമ സഹായവും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ കീഴില്‍ ലീഗല്‍ എയ്ഡ് ക്യാമ്പ് ആരംഭിച്ചു. ഓഫീസ് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍...
കശ്മീര്‍, അസം വിഷയങ്ങളില്‍ ഇന്ത്യയെ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ. ഇരുവിഷയങ്ങളിലും അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി മിഷേല്‍ ബാച്ലറ്റ് പറഞ്ഞു. ‘ കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈയിടെ നടപ്പിലാക്കിയ തീരുമാനം അവിടത്തെ മനുഷ്യാവകാശങ്ങള്‍ക്കു...