മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം കടന്നു പോവുമ്പോള്‍ ആ അത്ഭുത മനുഷ്യനെ ഓര്‍ത്തെടുക്കാന്‍ അദ്ദേഹം രചിച്ച പുസ്തകങ്ങളൊന്നും തന്നെയില്ലെങ്കിലും സാഗരങ്ങളെല്ലാം മഷിയാക്കിയാലും എഴുതി തീര്‍ക്കാനാവാത്തത്ര ആശയങ്ങളും ചിന്തകളും ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സാധുജന പരിപാലന സംഘം എന്ന സംഘടനയിലൂടെയും...
തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയില്‍ തിരുവന്തപുരത്തെ വി.ജെ.ടി ഹാളിനു ‘അയ്യങ്കാളി ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ...
യു.സി രാമന് ആധുനിക കേരള സൃഷ്ടിയില്‍ പത്തൊന്‍മ്പതും ഇരുപതും നൂറ്റാണ്ടുകള്‍ക്കിടയിലായി നടന്ന ചെറുതും വലുതുമായ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥ അതിസങ്കീര്‍ണമായ ഒന്നായി ഈ അത്യാധുനിക സമയത്തും...