രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്
മസ്ജിദിനൊപ്പം മ്യൂസിയവും ആശുപത്രിയും ഗവേഷണ കേന്ദ്രവും സമുച്ചയത്തിന് അകത്തുണ്ടാകും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്....
ന്യൂഡല്‍ഹി: ബാബരി മസ്ജിദ്-രാമജന്മ ഭൂമി ഭൂമി തര്‍ക്ക കേസില്‍ നവംബര്‍ മധ്യത്തോടെ വിധി പ്രസ്താവിക്കുമെന്ന സൂചന നല്കി സുപ്രീം കോടതി. കേസില്‍ ഇപ്പോള്‍ നടക്കുന്ന വിചാരണ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നവംബര്‍...
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകരന്‍ രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്‍ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത്...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്‍ എന്‍.ഷണ്മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന് മുസ്ലിങ്ങളെ...
അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പോലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലെയയും തകര്‍ക്കാന്‍ ശ്രമമെന്ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലര്‍ പി കെ അബ്ദുള്‍ അസീസ്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പാകിസ്ഥാന് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം...
ഹൈദരാബാദ്: ആള് ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗത്വത്തില്‍നിന്ന് മൗലാന സല്മാന് നദ്വിയെ പുറത്താക്കി. ഹൈദരാബാദില്‍ ചേര്‍ന്ന മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ബാബരി മസ്ജിദ് വിഷയത്തില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ ശ്രീ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളുടെ പരിഭാഷ ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ്...