ബാര്‍സലോണ: ലാലിഗയില്‍ മാലഗക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി പൊരുതിക്കളിക്കുമ്പോള് ഗാലറിയില്‍ താരം മറ്റൊരു ‘മെസ്സി’യായിരുന്നു. രൂപത്തിലും ഭാവത്തിലും ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പായ റിസ പറസ്തേഷ്, തന്റെ ഇഷ്ടതാരത്തിന്റെ കളി നേരില്‍ കാണാന്‍ നൗകാംപിലെത്തിയത് ഗാലറിയുടെ ആഘോഷമായി....
മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്ക് സീസണിലെ എട്ടാം ജയം. പുതിയ സീസണില്‍ തോല്‍വിയറിയാതെ കുതിക്കുന്ന മുന്‍ ചാമ്പ്യന്മാര് എതിരില്ലാത്ത രണ്ടു ഗോളിന് മാലഗയെയാണ് വീഴ്ത്തിയത്. സെവിയ്യയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് വലന്‍സിയ...
ബാര്‍സലോണ: ബാര്‍സലോണ വിട്ട് പി.എസ്.ജിയില്‍ ചേരാനുള്ള തീരുമാനം കഴിഞ്ഞ ജൂണില്‍ തന്നെ നെയ്മര്‍ അറിയിച്ചിരുന്നതായി ബാര്‍സ ഇതിഹാസ താരം ഷാവി ഹെര്‍ണാണ്ടസ്. ജൂണ്‍ 30-ന് മെസ്സിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം നെയ്മര്‍ പറഞ്ഞതെന്നും ബ്രസീല്‍ താരത്തിന്റെ...
ലയണല്‍ മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് എന്ന് ബാര്‍സലോണയുടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ പൗളിഞ്ഞോ. ലോക ഫുട്ബോളിലെ വിലയേറിയ താരമായ നെയ്മറിനൊപ്പം ബ്രസീല്‍ ടീമില്‍ കളിച്ചിട്ടുണ്ടെങ്കിലും മെസ്സിയാണ് മികച്ച താരം എന്ന് പൗളിഞ്ഞോ പറഞ്ഞു. ‘ദേശീയ...
പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍ കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത ബാര്‍സലോണ: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്സലോണയടക്കമുള്ള പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളുടെ...
മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം...
ഗെറ്റഫെ: സ്പാനിഷ് ലാ ലീഗയില്‍ ഗെറ്റാഫെക്കെതിരായ മത്സരത്തില്‍ ബാഴ്സലോണക്ക് 2-1 ന്റെ ജയം. 39-ാം മിനിറ്റില്‍ ഷിബാസാകിയിലൂടെ ഗെറ്റാഫെയാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിന് പുറത്ത് നിന്നും പന്തെടുത്ത ഷിബാസാകി ബാഴ്സയുടെ വല വന്ഷോട്ടിലൂടെ കുലുക്കുകയായിരുന്നു. എന്നാല്‍...
ബാര്‍സലോണ: 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ കന്നി മത്സരങ്ങള്‍ക്കായി പ്രമുഖര്‍ ബൂട്ടുകെട്ടുമ്പോള്‍ ബാര്‍സലോണയും യുവന്റസും തമ്മിലുള്ള അങ്കമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി, ചെല്‍സി, അത്ലറ്റികോ...
ബാഴ്സലോണ: നെയ്മറിന്റെ ശൂന്യത നികത്താന്‍ ബാഴ്സലോണ ഫ്രഞ്ച് യുവ താരം ഉസ്മാന് ഡെംബലെയെ സ്വന്തം കൂടാരത്തിലെത്തിച്ചു. 20 കാരനായ ഡെംബലെ ബൊറൂസിയ ഡോട്മണ്ടില്‍ നിന്നും 125 മില്യന്‍ ഡോളറിനാണ് സ്പാനിഷ് ജയന്റ്സ് അഞ്ചു വര്‍ഷ കരാറില്‍...
ലണ്ടന്‍: ലിവര്‍പൂള്‍ തുടര്‍ച്ചയായി നിരസിച്ചിട്ടും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ് കുട്ടിന്യോയ്ക്കു വേണ്ടിയുള്ള ശ്രമം ബാര്‍സലോണ തുടരുന്നു. 138 ദശലക്ഷം പൗണ്ട് (1130 കോടി രൂപ) എന്ന വന്‍ ഓഫറാണ് കുട്ടിന്യോക്കു വേണ്ടി ബാര്‍സ മുന്നോട്ടു വെച്ചിരിക്കുന്നതെന്ന്...