മാഡ്രിഡ്:സ്പാനിഷ് ലാലീഗയില്‍ പോരാട്ടം കനക്കുന്നു. ഇന്നലെ ചാമ്പ്യന്മാരായ ബാര്‍സിലോണ ഐബറിനെ നാല് ഗോളിന് തരിപ്പണമാക്കിയതോടെ റയല്‍ മാഡ്രിഡും ബാര്‍സയും തമ്മിലുള്ള പോയന്റ് അകലം രണ്ടായി കുറഞ്ഞു. ടേബിളില്‍ രണ്ടാമത് നില്ക്കുന്ന സെവിയെയാവട്ടെ തകര്‍പ്പന്‍ പോരാട്ടത്തില്‍ 4-3ന്...
ബാഴ്സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍...
മാഡ്രിഡ്: കിങ്സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില....
പാസിങ് ഫുട്ബോളിന്റെ ആശാന്മാരായ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ ഏറ്റനും കൂടുതല്‍ പാസുകള്‍ എന്ന റെക്കോര്‍ഡാണ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ ലയണല്‍ മെസ്സിയും സംഘവും സ്വന്തമാക്കിയത്. 993 പാസുകളാണ് കാറ്റലന്‍സ് പൂര്‍ത്തിയാക്കിയത്....
നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും...
മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍ എവേ മൈതാനത്ത്...
ടിക്കിടാക്ക കൈമോശം വന്നിട്ടില്ലെന്നറിയിച്ച സൂപ്പര്‍ ഗോളില്‍ ഗ്രനാഡക്കെതിരെ ബാര്‍സലോണക്ക് ജയം. സീസണിലെ ഗോളടി മികവ് തുടര്‍ന്ന ബ്രസീലുകാരന്റെ മികവില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാര്‍സ ജയിച്ചത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അത്ലറ്റിക്കോയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും...
ലാലിഗയില്‍ ഗോളടിയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ബാഴ്സയുടെ എം.എസ്.എന്‍(മെസ്സി-സുവാരാസ്-നെയ്മര്‍) ത്രയത്തിനെതിരെ ചിരവൈരികളായാ റയല്‍മാഡ്രിഡ് പുതിയ ആയുധവുമായി രംഗത്ത്. റയല്‍ മാഡ്രിഡിന്റെ നിലവിലെ ഗോളടി ത്രയമായ ബി.ബി.സി(ബെയ്ല്-ബെന്‍സേമ-ക്രിസ്റ്റ്യാനോ)ക്ക് പകരം മറ്റൊരു ചേരിയെ രൂപപ്പെടുത്തിയാണ് മാഡ്രിഡ് കോച്ച് സൈനുദ്ദീന്‍...
വലന്‍സിയ: സ്പാനിഷ് ലീഗിലെ വാശിപ്പോരില്‍ ബാര്‍സലോണക്ക് 2-3ന്റെ ത്രസിപ്പിക്കുന്ന വിജയം. മിന്നും ഫോമില്‍ നില്ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി...
ബാര്‍സലോണ: പരിക്കില്‍ നിന്നു മുക്തനായ ലയണല്‍ മെസ്സി ഗോളുമായി തിരിച്ചെത്തി. പത്തു പേരുമായി പൊരുതിയ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 4-0ന് തകര്‍ത്ത് ലാലീഗയില്‍ ബാര്‍സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി...