ബാഴ്സലോണ: ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനു പിന്നാലെ സ്പാനിഷ് കപ്പ് കിരീടവും കൈവിട്ട് ബാഴ്സലോണ. ഇത്തവണ ത തോറ്റത് വലന്‍സിയക്കെതിരെ 2-1ന്. ഇതോടെ സ്പാനിഷ് കപ്പ് കിരീടം വലന്‍സിയക്കെതിരെ. തുടര്‍ച്ചയായി ആറാം ഫൈനലിനിറങ്ങിയ ബാഴ്സയെയാണ് വലന്‍സിയ തറ...
ലാ ലിഗ ഗോള്‍ഡന്‍ ബാഴ്സലോണ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലിയോണല്‍ മെസ്സിക്ക്. ആറാം തവണയാണ് മെസി ടോപ് സ്കോറര്‍ക്കുള്ള പുരസ്കാരം നേടുന്നത്. 21 ഗോള്‍വീതമുള്ള റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സേമയും ബാഴ്സയുടെ ലൂയിസ് സുവാരസുമാണ് രണ്ടാം...
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് 40 കോടി രൂപയുടെ നഷ്ടം...
രണ്ടാം പാദത്തിലെ ചെകുത്താന് വീണ്ടും ബാര്‍സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാര്‍സിലോണയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി...
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് നിണായക പങ്കുവഹിച്ച ക്ലബ്ബാണ് ലിവര്‍പൂള്‍...
ലിവര്‍പൂളിനെതിരായ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പടിവാതിലിലാണ് ബാഴ്സലോണ. ലിവര്‍പൂളിനെതിരെ മൂന്നു ഗോളിന്റെ ജയം ഏതു ടീമിനെ സംബന്ധിച്ചും നല്ലൊരു നേട്ടമാണ്. ലിവര്‍പൂളിന്റെ മൈതാനത്തു വച്ചു നടക്കുന്ന രണ്ടാം പാദ മത്സരത്തില്‍ ഒരു എവേ ഗോള്‍...
ബാര്‍സിലോണയുടെ സ്വന്തം തട്ടകമായ ക്യാമ്പ് ന്യൂവില്‍ വീണ്ടും അയാള്‍ അവതരിച്ചു. മെസ്സി മാജിക്കില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ ബാര്‍സ തകര്‍ത്തു. മത്സരത്തിന്റെ 26ാം മിനിറ്റില്‍ ജോര്‍ദി...
ലാവെന്റയെ 1-0ന് കീഴടക്കി ബാഴ്സലോണ ലാ ലിഗ ചാമ്പ്യന്മാര്. ബാഴ്സലോണയുടെ 26ാം ലാ ലിഗാ കിരീടമാണിത്. ലയണല്‍ മെസ്സിയാണ് ലാവന്റയെക്കെതിരെ ഗോള്‍ നേടിയത്. അത്ലറ്റിക്കോ മാഡ്രിഡാണ് തൊട്ടു പിറകില്‍. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാര്‍സ കിരീടത്തില്‍...
റഷ്യന്‍ ലോകകപ്പിന് പിന്നാലെ രാജ്യന്തര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി് തിരിച്ചെത്തിയിട്ടും അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. ഒമ്പത് മാസങ്ങള്‍ക്കു ശേഷം രാജ്യത്തിനായി മെസ്സി കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ വെനസ്വേലയ്ക്കെതിരെ ഒന്നിനെതിരേ...
ഫുട്ബോളിലെ ഗോട്ട് മെസിയല്ലാതെ മറ്റാരുമല്ലെന്ന് തെളിയിച്ച് വീണ്ടും ബാഴ്സന്‍ ജയം. സ്പാനിഷ് ലാലീഗ ഫുട്ബോളില്‍ കഴിഞ്ഞ ദിവസം സെവിയക്കെതിരെ നടന്ന മല്‍സരം ലയണല്‍ മെസി എന്ന ഇതിഹാസത്തിന്റെ മികവ് ആവര്‍ത്തിച്ച് തെളിയിക്കുന്നതായിരുന്നു. ഹാട്രിക്കുകളുടെ അര്‍ദ്ധശതകവുമായി മെസി...