ശ്രാദ്ധൂൽ ടാക്കൂറിനും വാഷിംഗ്ടൺ സുന്ദറിനും അർധസെഞ്ച്വറി
37കാരനായ താരം ഇന്ത്യക്കായി ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു.
ഇത് ധോണി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന് പറഞ്ഞു.
ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഗാംഗുലി അധികാരമേറ്റത്. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ചുമതലയേറ്റ കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി. മുംബൈയില്‍ കുറച്ച്...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായി സൗരവ് ഗാംഗുലി ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റാവുമെന്ന് സൂചന. മുന്‍ ക്രിക്കറ്റ് ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാവുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ച രാത്രി മുംബൈയില്‍...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ധോനിക്കൊപ്പമുള്ള ഒരു മത്സരത്തിന്റെ ഓര്മ പങ്കുവെച്ച് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോ വലിയ കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. ധോനി വിരമിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ഇക്കാര്യമെന്ന്...
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക അവസാനിക്കുന്നു. വിലക്ക് ഏഴ് വര്‍ഷമായി ബിസിസിഐ കുറച്ചു.വിലക്ക് അടുത്ത വര്‍ഷം സെപ്തംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാന് ഡി.കെ ജയിനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. തീരുമാനം സുപ്രീം കോടതി വിധിയെ...
ലോകകപ്പില്‍ ഇന്ത്യ ശ്രീലങ്ക മത്സരത്തിനിടെ കശ്മീരിന് നീതിവേണമെന്ന ബാനറുമായി ആകാശത്ത് വിമാനം പറന്ന സംഭവത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് ബി.സി.സി.ഐ. പരാതി നല്കി. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബി.സി.സി.ഐ തങ്ങളുടെ ഐ.സി.സിയെ അറിയിച്ചു. ജസ്റ്റിസ്...
ബര്‍മിംഗ്ഹാം: ലോകകപ്പിന് ശേഷം എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഒരു ബി.സി.സി.ഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്...
ന്യൂഡല്‍ഹി: കളിയിലേക്ക് തിരിച്ചുവരുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ആജീവനാന്ത വിലക്ക് നീക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്. വിധിയില്‍ സന്തോഷമുണ്ട്. പ്രാക്ടീസ് തുടങ്ങിയെന്നും ആറുമാസത്തിനകം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും ശ്രീശാന്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍...