പട്നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. 'നരേന്ദ്ര മോദി സിന്ദാബാദ്', 'ബിജെപി സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ...
യുവാവിന്റെ കുടുംബം നല്കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ ഇഖ്ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. ഇഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപമാണ് സംഭവം. ലക്നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേ ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു....
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എംഎല്‍എയായ അനില്‍ ബാജ്പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ്...
കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളക്കെതിരെ ഹൈക്കോടതി നോട്ടീസ്. ശ്രീധരന് പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി.ശിവന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി സ്വീകരിച്ചത്. വര്‍ഗീയ പരാമര്‍ശത്തില്‍...
മഹാരാഷ്ട്രയില്‍ പൊതുയോഗത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടയടി. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാവുകയായിരുന്നു. മുന്‍ ജല്‍ഗാവ് എം.പി ബി.എസ്. പാട്ടീന്റെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉദയ് വാഗിന്റെയും അനുയായികള്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ബി.ജെ.പിയും ശിവസേനയും ചേര്‍ന്ന്...
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ മോദി ഉടന്‍ സ്ഥലംവിട്ടു. സംഭത്തിന്റെ ദൃശ്യങ്ങള്‍...
തലശ്ശേരി: തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി ന്യൂ മാഹി പൊലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം സമാധാന...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണമെന്ന വിവാദപരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ വിക്രം സെയ്നി. ഇത്തരക്കാരെ അവശേഷിപ്പിക്കരുതെന്നും മുസഫര്‍നഗറില്‍ നിന്നുള്ള എം.എല്‍.എയായ വിക്രം സെയ്നി പറഞ്ഞു. ഇവിടെ സുരക്ഷിതത്വമില്ലെന്ന് പറയുന്നവരെ ബോംബിട്ട് കൊല്ലണം. തനിക്ക് മന്ത്രിസ്ഥാനം...
കൊച്ചി: സുപ്രിംകോടതി വിധി പ്രകാരം രണ്ടു യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ വന്‍ കലാപത്തിനും കോപ്പു കൂട്ടുന്നതായി സൂചന. വധഭീഷണി അടക്കമുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘപരിവാര്‍...