ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. 2016-2017 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉല്പാദന (ജി. ഡി.പി) നിരക്ക് 8 ശതമാനത്തി ല്‍...
കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ അമിത്ഷാ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. കുമ്മനം രാജശേഖരന് നയിക്കുന്ന പദയാത്ര ഇന്ന് മൂന്നാംദിവസത്തിലേക്ക് പ്രവേശിപ്പിച്ചപ്പോഴാണ് ദേശീയ...
ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല....
ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട് പുതിയ പ്രഖ്യാപനം...
ന്യൂഡല്‍ഹി: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനോടുള്ള മോദി സര്‍ക്കാറിന്റെ അനിഷ്ടം തീരുന്നില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സ്വയംഭരണ സംഘടനയായ നെഹ്റു യുവകേന്ദ്രയുടെ പേരു മാറ്റാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച് കേന്ദ്ര യുവജനകായിക...
ഝാര്‍ഖണ്ഡ്: ആര്‍എസ്എസിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്റെ പ്രസംഗം ബി.ജെ.പി മന്ത്രി തടസ്സപ്പെടുത്തി. വികസന സാമ്പത്തിക ശാസ്ത്രജ്ഞന് ജീന്‍ ഡ്രെസിയുടെ പ്രസംഗം ഝാര്‍ഖണ്ഡ് കാര്‍ഷിക മന്ത്രി രന്ദീര് കുമാര്‍ സിങ് ജീന്‍ ഡ്രെസിയുടെ പ്രസംഗം തടസ്സപ്പെടുത്തിയത്....
അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ സി.പി.എം ഭരിക്കുന്ന 60 അംഗങ്ങളുള്ള ത്രിപുര അസംബ്ലിയിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക്. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി...
ഛണ്ഡീഗഡ്: യുവതിയെ ചൂളമടിച്ചു ശല്യപ്പെടുത്തിയതിന് ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന് വികാസ് ബറാലയടക്കം രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സുഭാഷിന്റെ സുഹൃത്തായ ആശിഷാണ് അറസ്റ്റിലായ മറ്റൊരാള്‍. ജില്ലാ...
കൊല്‍ക്കത്ത: ബി.ജെ.പി സര്‍ക്കാറിനെ രാജ്യത്തുനിന്നും തുരത്തിയോടിക്കാന്‍ പുതിയ പ്രചരണ രീതിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നോടിച്ച ‘ക്വിറ്റ് ഇന്ത്യാ’ മാതൃകയില്‍ മോദി ഭരണത്തെ ഇന്ത്യയില്‍ നിന്നോടിക്കാനാണ് പുതിയ പ്രചാരണ രീതിക്ക്...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചെലവില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്രയുടെ തിരഞ്ഞെടുപ്പ് വിജയം ഇലക്ഷന് കമ്മീഷന് അസാധുവാക്കി. തെരഞ്ഞെടുപ്പു കമ്മിഷനില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു ചെലവു കണക്കില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രിയെ...