ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് യോഗി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവുമെന്നും അതേസമയം,...
ഇംഫാല്‍: മണിപ്പൂരിലെ കൂട്ടുകക്ഷി സര്‍ക്കാരില്‍ നിന്ന് ആരോഗ്യമന്ത്രി ജയന്തകുമാര്‍ സിങ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം ആകുന്നതിന് മുമ്പാണ് ഭരണകാര്യങ്ങളിലെ ഇടപെടലില്‍ പ്രതിഷേധിച്ച് നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവിന്റെ രാജി. മുഖ്യമന്ത്രി ബിരേന്‍ സിങ് ബി.ജെ.പി...
അഗര്‍ത്തല: ആര്‍ക്കുവോട്ടു ചെയ്താലും ബി.ജെ.പിക്ക് പോകുമെന്ന പ്രസ്ഥാവനയുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് ബിപ്ലാപ് കുമാര്‍ ദേവിനെതിരെ സി.പി.എം രംഗത്ത്. ത്രിപുരയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടിംങ് യന്ത്രത്തില്‍ അട്ടിമറി നടത്തുമെന്നാണ് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി. സംഭവത്തില്‍ സി.പി.എം...