ഹൈദരാബാദ്: നോട്ടു അസാധുവാക്കല്‍ നടപടി കഴിഞ്ഞ് 44 ദിവസം പിന്നിട്ടിട്ടും ദുരിതം തീരാതെ രാജ്യം. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു ബാങ്കുകള്‍ക്കും എടിഎം കൗണ്ടറുകള്‍ക്കും മുന്നില്‍ പണത്തിനായുള്ള ജനങ്ങളുടെ ക്യൂവിന് ഇനിയും കുറവ് വന്നിട്ടില്ല. അതിനിടെ ബാങ്ക്...
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പകരം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയുകയാണ് മോദി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി...
വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ പ്രസംഗിക്കാന്‍ പഠിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ‘ ഇവിടെ ഒരു...
അഹമദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കെതിരെ കടുത്ത അഴിമതി അരോപണവുമായാണ് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രംഗത്തെത്തിയത്. സഹാറാ, ബിര്‍ളാ കമ്പനികളില്‍ നിന്നും പ്രധാനമന്ത്രി കോടികള്‍ കൈപ്പറ്റിയെന്നാണ് രാഹുലിന്റെ ആരോപണം. 2013 -2014 വര്‍ഷത്തില്‍...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം...
അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
മുംബൈ: മോദി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം സമ്പൂര്‍ണ്ണ പരാജയമാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. പരാജയത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് പറഞ്ഞ പവാര്‍ സൈനികര്‍ക്കെതിരെ വര്‍ധിക്കുന്ന തീവ്രവാദി ആക്രമണങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചു. ഉയര്‍ന്ന...
ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്. ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു....
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതിയില്‍ വെച്ച് സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്്കുകയായിരുന്നു. മോട്ടോര്‍ സൈക്കിളില്‍ എത്തിയ സംഘമാണ് വെടിവെപ്പ്് നടത്തിയത്. പുല്‍വാമ ജില്ലയിലെ പാമ്പോര്‍...
മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14 ലക്ഷം...