ന്യൂഡല്‍ഹി: കറന്‍സി രഹിത സംവിധാനങ്ങളുപയോഗിച്ച് പെട്രോളും ഡീസലുമടിക്കുകയാണെങ്കില്‍ 0.75% വിലക്കുറവുണ്ടാകുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ചൊവ്വാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍. ഡിജിറ്റല്‍ സംവിധാനങ്ങളായ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ്, ഇ വാലറ്റ് എന്നിവ ഉപയോഗിച്ചുള്ള...
കൊല്‍ക്കത്ത: നോട്ട് പിന്‍വലിക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന മമതാ ബാനര്‍ജിയെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നുവെന്ന ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷി. പശ്ചിമ മിഡ്നാപൂരില്‍ നടന്ന പാര്‍ട്ടി യുവജനവിഭാഗത്തിന്റെ യോഗത്തില്‍ സംസാരിക്കവെയാണു ഘോഷി വിവാദ...
ലക്നോ: പാര്‍ലമെന്റ് സ്തംഭനത്തിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി.എസ്.പി നേതാവ് മായാവതിയുടെ മറുപടി. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശം സത്യം മറച്ചു പിടിക്കാനാണെന്നു അവര്‍ ആരോപിച്ചു....
പൂനെ: മഹാരാഷ്ട്രയില്‍ നഗരസഭാംഗമായ ബി.ജെ.പി നേതാവില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പത്തര ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. പൂനെ നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ സസ്വാദില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം...
കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമെന്ന് കെ സുരേന്ദ്രന്റെ ആരോപണത്തെ വെല്ലുവിളിച്ച് ബാങ്ക് പ്രസിഡന്റ് രംഗത്ത്. ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ബാങ്കിലുള്ള കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റേയും ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായെന്നുമായിരുന്നു ബിജെപി...
മുബൈ: രാജ്യം നോട്ടു ക്ഷാമത്തില്‍ പൊറുതിമുട്ടുമ്പള് ഇലക്ടേരോണിക് മണിക്ക് ശുഭകാലം. നോട്ട് നിരോധനത്തിന്റെ ഇടയില്‍ ഓഹരി വില്പനക്ക് വെച്ച പേ ്ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മക്ക് കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റ് ലഭിച്ചത്...
ബഗല്‍കോട്ട്: ബാങ്ക് ക്യൂവില്‍ നിന്ന മുന്‍ സൈനികന് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരമായ മര്‍ദ്ദനം. കര്‍ണാടകയില്‍ ബഗല്‍കോട്ടിലെ ബാങ്കിനു മുന്നിലെ ക്യൂവില്‍ 55കാരനായ നന്ദപ്പയ്ക്കാണ് ദുരനുഭവമുണ്ടായത്. ബാങ്കിന്റെ വാതില്‍ തുറന്നപ്പോള്‍ അകത്തു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനം. ക്യൂവിലുണ്ടായിരുന്നവര്‍...
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ഒരു കാറില്‍ നിന്നും 76 ലക്ഷം രൂപ പിടികൂടി. പിടികൂടിയത് മുഴുവന്‍ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്....
ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍,...
ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ നോട്ടുക്ഷാമത്തിനിടെ 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയ്ക്കെതിരെ...