സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന നേതാവ് സഞ്ജയ് റൗത്ത്. ഭരണത്തിന്റെ റിമോട്ട് കണ്ട്രോള് സേനയുടെ പക്കലായിരിക്കുമെന്നാണ് സഞ്ജയ് റൗത്തിന്റെ പ്രസ്താവന. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം രണ്ട് പാര്‍ട്ടികളും ചേര്‍ന്ന്...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെജെപി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍...
ഹരിയാന: ഹരിയാനയിലെ അദംപൂരില്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ ബി.ജെ.പി ഇറക്കിയ ടിക്ടോക് താരം പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായ ടിക് ടോക് താരം സോനാലി ഫോഗാട്ടാണ് കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷണോയിയോട് തോറ്റത്. ഹരിയാനയിലെ ബിഷ്ണോയി വിഭാഗത്തിന് സ്വാധീനമുള്ള...
ചണ്ഡീഗഢ്: ഹരിയാനയില്‍ അപ്രതീക്ഷിത പരാജയത്തില്‍ പകച്ച് ബി.ജെ.പി. തിരിച്ചടിയുടെ ആഘാതത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല രാജിവെച്ചു. ബി.ജെപി സഖ്യം തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഇതെല്ലാം തള്ളി...
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന് അഭിജിത്ത് ബാനര്‍ജിയെ പരഹിസിച്ചുകൊണ്ടുള്ള ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത്ത്...
ഇന്ത്യ നിലവില്‍ അനുഭവിക്കുന്ന മാന്ദ്യം മറികടക്കാന്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ആശയങ്ങള്‍ മോദി സര്‍ക്കാറിന് കടമെടുക്കാമെന്ന് രാഹുല്‍ ഗാന്ധി. ഗ്രാമീണ ഇന്ത്യയിലെ ഉപഭോഗനിരക്ക് സെപ്റ്റംബര്‍ പാദത്തില്‍ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നിരുന്നു. Rural...
ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്ന വാദം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ബിജെപി. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന് ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ഒപ്പം സവര്‍ക്കര്‍ക്ക് ഭാരത...
ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വിള്ളലിലേക്ക്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയിലേക്ക് ബിജെപി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി. പ്രതിഷേധ സൂചകമായി ബിജെപി നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് ബിജെപി -ജെഡിയു സഖ്യത്തിലുണ്ടായ വിള്ളലായാണ് കണക്കാക്കുന്നത്....
രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ പത്തില്‍ ആറ് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ബിജെപി ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സി.എം.ഐ.ഇയാണ് പഠനം നടത്തിയത്. ബിജെപി നേരിട്ട് ഭരണം നടത്തുന്നതോ സഖ്യ കക്ഷികളുമായിച്ചേര്‍ന്ന് ഭരണം നടത്തുന്നതോ...
ബിജെപി നേതാവും എംഎല്‍എയുമായ രാഹുല്‍ സിംഗ് ലോധിയുടെ വാഹനമിടിച്ച് മൂന്ന് പേര് മരിച്ചു. മധ്യപ്രദേശിലെ തിക്കംഗറില്‍ വെച്ചാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ കര്ഗാപൂര് നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് ലോധി. ലോധിയുടെ എസ് യുവി മോട്ടോര്‍ ബൈക്കില്‍ ഇടിച്ചാണ്...