ജമ്മു കശ്മീരിനെ വിഭജിക്കുന്നതും പ്രത്യേക പദവി എടുത്തുകളഞ്ഞതുമായ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ 370ാം വകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുമ്പ് ബിജെപി നടത്തിയ സമരത്തില്‍ മോദി പങ്കെടുത്ത ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ബിജെപി ജനറല്‍ സെക്രട്ടറി...
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍. ‘മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത് കൊണ്ട് അയാളെ പിച്ചി ചീന്തി തിന്നാലെ ഇവിടെ ചിലര്‍ക്ക് ത്യപ്തിയാകൂ’ സംഘപരിവാര്‍...
കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ.ആര് രമേശ്കുമാര്‍. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും 3 ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് സ്പീക്കര്‍ പുറത്താക്കിയത്. കര്‍ണാടകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ നിലവിലെ സ്പീക്കര്‍ കെ.ആര്...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഴിയെ സംസ്ഥാനത്തെ ബി.ജെ.പിയില്‍ സിനിമാതാരങ്ങള്‍ ചേര്‍ന്നു. പന്ത്രണ്ട് സിനിമ-ടെലിവിഷന്‍ താരങ്ങളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രമുഖ സിനിമ നടി പര്‍ണോ മിത്ര, ഋഷി കൗശിക്, കാഞ്ചന മൊയിത്ര, രൂപാഞ്ജന മിത്ര തുടങ്ങി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്ര സിങ് ധോനി വിരമിച്ചതിനു ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് പാസ്വാന്. ക്രിക്കറ്റിനു ശേഷം ധോനിയുടെ ഇന്നിങ്സ് നരേന്ദ്ര മോദിക്കൊപ്പം...
കണ്ണൂര്‍: ബി.ജെ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്ത നിഷേധിച്ച് കായിക താരം ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. താരം ബി.ജെ.പി അംഗത്വം സ്വീകരിച്ചുവെന്ന് വ്യാപകമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. വിശദീകരണം ഇങ്ങനെ: വി.മുരളീധരനെ കാണാന്‍ പോയപ്പോള്‍ അവിടെ...
ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്ക്കാന് സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി ബിജെപിക്കെതിരായ പോരാട്ടത്തിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂലും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം....
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികളെ വഞ്ചിച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭരണത്തില്‍ ഉണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ...
അഹമ്മദാബാദ്: ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്ന് ഭാര്യ ശ്വേതഭട്ട്. രാഷ്ട്രീയ പകപോക്കലിന് ഇതിലും മികച്ച ഒരുദാഹരണമില്ലെന്നും വിധി പരിശോധിച്ച് അപ്പീല്‍ പോകുമെന്നും ശ്വേതഭട്ട് പറഞ്ഞു. നീതി നിഷേധിക്കുക മാത്രമല്ല ഇവിടെയുണ്ടായത്, തന്റെ കര്‍ത്തവ്യം...
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി. പണം ചെലഴിക്കുന്നതിലെ പരിധി കടന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാനാകും. എംപിയെ...