മധ്യപ്രദേശ് :ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി വിധി എന്തുതന്നെയായാലും രാമക്ഷേത്ര നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബിജെപി നേതാവ്.മധ്യപ്രദേശ് ടൂറിസം വികസന കോര്പ്പറേഷന് ചെയര്മാന് തപോവന്‍ ഭൗമിക് ആണ് സുപ്രിം കോടതിയില്‍ കേസ് നടന്നുക്കൊണ്ടിരിക്കെ വിവാദ...
സൂറത്ത് :ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗിമിക്കുന്നു. രാജ്യം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ, സൂറത്തില്‍ 70 വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. ഇതില്‍ ചില യന്ത്രങ്ങളുടെ തകരാറ്...
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി മോദി സര്‍ക്കാറിനെതിരെയുള്ള ആരോപണം പുതിയ വഴിതിരിവിലേക്ക്. കഴിഞ്ഞ ദിവസം 12 റാഫല്‍ വിമാനങ്ങള്‍ ഖത്തര്‍ വാങ്ങാന്‍ ധാരണയായത് ഇന്ത്യയെക്കാള്‍ കുറഞ്ഞവിലയ്ക്കാണ്. ഇതോടെ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ ബി.ജെ.പി...
തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്ലറുടെ ആശയം പിന്തുടരുന്നവര് എതിര് ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന് പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം....
മുംബൈ: കര്‍ഷകരോടുള്ള അവഗണന ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പി എം.പി രാജിവെച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി നനാബാബു ഫാല്ഗുന് റാവു പടോളാണ് കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പാര്‍ട്ടി സ്വീകരിക്കുന്ന...
അഹമ്മദാബാദ് : കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളുന്ന മോദിക്ക് കര്‍ഷകരോട് ചിറ്റമ്മനയമാണ് കാണിക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വന്‍കിട കമ്പനികള്‍ക്ക് സഹായവും അവരുടെ കടങ്ങള്‍ എഴുതിതള്ളുന്ന പ്രധാനമന്ത്രി മോദി കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനും അവരുടെ ഉല്‍പ്പന്നം...
അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പുതിയ സര്‍വേ ഫലങ്ങള്‍ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത്. ലോക്നീതി-സി.എസ്.ഡി.എസ് -എബിപി ന്യൂസ് നടത്തിയ മൂന്നാമത്തേതും അവസാനത്തേതുമായ സര്‍വേ ഫലങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചത്. വോട്ടിങ് ശതമാന...
മലപ്പുറം: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്ക്കാന് ബി.ജെ.പി മുക്ത ഭാരതമാണ് ആവശ്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി.യുഡിഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച മതേതര സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അന്തസ്...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബി. ജെ.പിക്ക് അടിതെറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായ യോഗേന്ദ്ര യാദവ്. ഇതുവരെ നടന്ന സര്‍വെകളുടെ അടിസ്ഥാനത്തിലാണ് യാദവിന്റെ വിലയിരുത്തല്‍. ജനവികാരം ബി.ജെ.പിക്ക് അനുകൂലമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗസ്തില്‍...
കര്‍ഷകര്‍ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലും യശ്വന്ത് സിന്‍ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു മുഖ്യന്ത്രിമാരും...