ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ...
പോണ്ടിച്ചേരി: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചതായി കണ്ടെത്തല്‍. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത്. പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ വിലാസത്തിന്റെ തന്റെ ഒ.ഡി ക്യൂ 7...
ലക്നോ: ഉത്തര്‍പ്രദേശില്‍ ബസുകള്‍ക്കു പിന്നാലെ ഭരണസിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി പൂശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നോവിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന്റെ ചുമരു തൊട്ട് പുറത്തെ ചുമരിനും ടെറസ്സിനുമാണ് വെള്ളയും കാവിയും ഇടകലര്‍ന്ന നിറം നല്‍കിയത്....
ഗുജറാത്ത് : ബിജെപിയെ കടന്നാക്രമിച്ച് പാട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍.ഭീകരവാദം,വര്‍ഗീയ ധ്രുവികരണം,ഗോരക്ഷ എന്നീ മൂന്നു ലക്ഷ്യങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സ് നേതാക്കളുമായി പാട്ടിദാര്‍ അനാമത് ആന്തോളനന് സമിതി നേതാക്കള്‍ നടത്തിയ യോഗത്തിനു...
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം. ഹര്‍ദ്ദിക് പട്ടേലിനു പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബിജെപി സര്‍ക്കാറിനെതിരെ രംഗത്തുവന്നു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപി സര്‍ക്കാറിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന്...
ആര്.എസ്.എസ് ബന്ധം സംബന്ധിച്ചുള്ള താന്‍ ഉന്നയിച്ച ആരോപണത്തോടുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതാണെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും സെന്റ് തോമസ് കോളേജിലെ...
ലക്നോ: ഉത്തര്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന് അടുത്ത മാസം 22ന് തുടക്കമാവും. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കാനുള്ള അവസരമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടികള്‍...
അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്....
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് പൊതുമരാമത്ത് മന്ത്രിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് ആരോപിച്ച് മാധ്യമ പ്രവര്ത്തകന് വിനോദ് ശര്‍മയെ അറസ്റ്റു ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയയ്ക്കുകയും ആരോപണ വിധേയനായ ഛത്തീസ്ഗഢ് മന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും...
ഗാസിയബാദ്: ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിനെതിരെ അന്വേഷണം നടത്തിയ മാധ്യമപ്രവര്ത്തകന് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിയെ...