ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാതാരം രജനികാന്ത് മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ. മെര്‍സലില്‍ പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും മെര്‍സല്‍ ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രജനി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ പ്രവേശം നടത്താനൊരുങ്ങുന്ന രജനികാന്ത്, ബി.ജെ.പിക്കൊപ്പമായിരിക്കില്ല എന്ന...
അഹമ്മബദാബാദ്: ബി.ജെ.പിയിലേക്ക് ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്രപട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സംവരണമാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള നരേന്ദ്രപട്ടേലാണ് ബി.ജെ.പിയെ ഞെട്ടിച്ച നടപടിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച്ച...
ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ജനവിരുദ്ധ യാത്രയായി മാറിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇലക്ഷന് കമ്മീഷന് ബി.ജെ.പി യുടെ ചട്ടുകമായി മാറിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ തിയ്യതി പ്രഖ്യാപനം...
ബഷീര്‍ വള്ളിക്കുന്ന് വിജയ് സിനിമയിലെ രണ്ടേ രണ്ട് ഡയലോഗുകളെ ഇവന്മാർ ഇത്രമാത്രം പേടിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പിക്കുക, ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ആത്മവിശ്വാസത്തോടെ ജീവിക്കുന്ന ഒരേ ഒരു വർഗം സംഘികളാണ്. പ്രതിഷേധ ശബ്ദങ്ങളെ അത്രമാത്രം പേടിച്ചാണ്...
ചെന്നൈ: ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു. ജനോപകാരപ്രദം എന്ന വ്യാജേന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ വിമര്‍ശിക്കുന്ന...
ഗാസിപൂര്‍: ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ കരാന്ദ മേഖലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ അജ്ഞാതരാണ് രാജേഷ് മിശ്ര (35) എന്നയാളെ വെടിവെച്ചു കൊന്നത്. സഹോദരന്റെ കടയില്‍ നില്‍ക്കവെയായിരുന്നു മിശ്രക്കു നേരെയുള്ള ആക്രമണം. സംഭവ സമയത്ത്...
ന്യൂഡല്‍ഹി: തമിഴ് സിനിമ ‘മെര്‍സലി’ല്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഭാഷണങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്തു വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിനിമ തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും പ്രകടനമാണെന്നും തമിഴ്...
ചെന്നൈ: വിജയ് ചിത്രം മെര്‍സലില്‍ നിന്ന് ചില രംഗങ്ങള്‍ മുറിച്ചുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്. മെര്‍സല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണെന്നും അത് വീണ്ടും സെന്‍സര്‍ ചെയ്യേണ്ടതില്ലെന്നും കമല്‍ ട്വിറ്ററില്‍...
നോട്ട് നിരോധനം, ജി.എസ്.ടി, ഗൊരഖ്പൂരിലെ ശിശു മരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തമിഴ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി തുടങ്ങിവെച്ച പ്രതിഷേധം അവര്‍ക്കു തന്നെ തിരിച്ചടിയാകുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബി.ജെ.പി പ്രസിഡണ്ട് തമിഴിസൈ...
തമിഴ് സൂപ്പര്‍ താരം വിജയ്യുടെ പുതിയ ചിത്രമായ ‘മെര്‍സലി’നെതിരെ ബി.ജെ.പി. 2 മണിക്കൂര്‍ 50 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി), ഡിജിറ്റല്‍ ഇന്ത്യ, കുഞ്ഞുങ്ങളുടെ ആശുപത്രി മരണങ്ങള് തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി...