സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ താല്കാലിക ജീവനക്കാരായി തുടരുമെന്നും കോടതി.
ഒഴിവ് നിലവിലില്ലാത്തവരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
അധ്യാപക നിയമനം നിര്‍ത്തിവക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും 1995-ന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ എല്ലാ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ നടത്താന്‍ ഉത്തരവായി. ജൂലൈ 18-ന് ചേര്‍ന്ന സിണ്ടിക്കേറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയിരുന്നു. കാല്‍നൂറ്റാണ്ട് മുമ്പ്...
തേഞ്ഞിപ്പലം: സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് സി.പി.എം താല്പര്യങ്ങള് മാത്രം പരിഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇടതു അധ്യാപക സംഘടനാ നേതാവിനെ രജിസ്ട്രാറായി സിന്‍ഡിക്കേറ്റ് നിയമിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസോസിയേറ്റ് പ്രഫസറും വാഴ്സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവുമായ...
കനത്ത മഴ കാരണം നാളെ (9-08-2019) നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മിന്നും ജയം. ഇടത് ഭരണത്തിന്റെ സ്വാധീന ശക്തി മുഴുവന്‍ ഉപയോഗപ്പെടുത്തിയിട്ടും രണ്ട് പ്രതിനിധികളെ സിന്‍ഡിക്കേറ്റിലേക്ക് വിജയിപ്പിച്ചെടുത്ത് അത്യുജ്വല വിജയമാണ് മുസ്ലിംലീഗ് കാഴ്ചവെച്ചത്. കോളജ് അധ്യാപക...
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സിസോൺ കലോത്സവം രാഷ്ട്രീയവൽക്കരിക്കുന്ന എസ് എഫ് ഐ ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കാലിക്കറ്റ് സർവകലാശാലയിലേക്ക് എം എസ് എഫ് പ്രവർത്തകർ മാർച്ച് നടത്തി.സിസോൺകലോത്സവം നാളെ സർവകലാശാലാ കാമ്പസിൽ തുടങ്ങാനിരിക്കെയാണ് എം എസ് എഫ് മാർച്ച് നടത്തിയത്.സിസോൺ സ്വാഗത...
കോഴിക്കോട് :സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതിനായി പിണറായി വിജയൻ സർക്കാർ വനിതാ മതില് എന്ന പേരിൽ നടത്തുന്ന വർഗീയ മതിലിന് ആളെ കൂട്ടുന്നതിന് വേണ്ടി കേരളത്തിലെ കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സർവകലാശാലാ പരീക്ഷകൾ മാറ്റി വെച്ചത്...
മലപ്പുറം: സര്‍ക്കാരിന് കാമ്പസിന്റെ പിന്തുണയില്ല എന്നതിന് തെളിവാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് ലഭിച്ച അഭൂതപൂര്‍വമായ വിജയമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി....