കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്ര വിജയം. 152 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത...
കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ സിണ്ടിക്കേറ്റിന്റെ...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഏപ്രില്‍ ഒമ്പതിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 9 ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് നേരത്തെ പരീക്ഷാ കണ്ട്രോളര് അറിയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലും...
ഡോ. കെ മുഹമ്മദ് ബഷീര്‍ (വൈസ് ചാന്‍സലര്‍) ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ പ്രകാശത്തിലേക്ക് മലബാറിലെ ജനതയെ കൈപിടിച്ചുയര്‍ത്തിയ കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനുള്ളില്‍ കാലിക്കറ്റ് സര്‍വകലാശാല കൈവരിച്ച നേട്ടങ്ങള്‍ ഏറെ വലുതാണ്....
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലശാല അധികാരികളുടെ പഠിപ്പികേടില് പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. സര്‍വകലാശാല ബിരുദ ഗ്രേഡ് കാര്‍ഡ് വിതരണത്തിലെ...
കോഴിക്കോട്: കുട വേണമെന്നാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകാലാശാല പര്‍ച്ചേസിങ് വിഭാഗത്തിന് പ്രൊ വൈസ് ചാന്‍സലറുടെ കത്ത്. ഒന്നര ലക്ഷം രൂപ ശമ്പളം പറ്റുന്ന പിവിസി ഡോ.പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്....