മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തരായ ബാര്‍സയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണ്‍. ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ് ബാര്‍സയെ ഗോള്‍ രഹിത സമയില്‍ തളച്ചത്. ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്...
ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും. കീരിട ഫേവറേറ്റ്സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്സ്പര്‍ ആണ് മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണേബുവില്‍ 1-1 സമനിലയില്‍ തളച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിയന്‍...
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി...
ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ബൊറുഷ്യ ഡോട്മുണ്ടിന്റെ ഗ്രൗണ്ടില്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുമായി മിന്നിയപ്പോള്‍ ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വെള്ളപ്പടയുടെ ജയം. ഗരത് ബെയ്ല് റയലിന്റെ...
എജ്ബാസ്റ്റണ്‍: പാക്കിസ്താന്റെ ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് ബ്രേക്ക്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 219 റണ്‍സ് നേടാനാണ് ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞത്. ആദ്യ മല്‍സരത്തില്‍...
കാര്‍ഡിഫ്: ചരിത്രത്തിലേക്ക് കൃസ്റ്റിയാനോ റൊണാള്‍ഡോയും സൈനദിന് സിദാനും…! തട്ടുതകര്‍പ്പന്‍ ഫുട്ബോളിന്റെ സുന്ദര ചിത്രങ്ങളെല്ലാം മൈതാനത്ത് പ്രകടമാക്കിയ പോരാട്ടത്തില്‍ യുവന്തസിനെ 1-4ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് ഒരിക്കല്‍ കൂടി യൂറോപ്യന്‍ ഫുട്ബോളിലെ രാജാക്കന്മാരായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ...
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ...
മാഡ്രിഡ്: മൈതാനത്ത് ഇതിഹാസം രചിച്ച താരമായിരുന്നു സൈനുദ്ദീന്‍ സിദാന്. 98 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെതിരെ രണ്ട് വട്ടം ഗോള്‍ നേടി ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ച ഹീറോ. ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായി അദ്ദേഹം പുതിയ...
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണാബുവില്‍ നിന്ന് വിസന്റെ കാല്ഡറോണിലേക്ക് 11 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ, ബെര്‍ണാബുവില്‍ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റ തോല്‍വിയില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കുള്ള അത്ലറ്റികോ മാഡ്രിഡിന്റെ സ്വപ്നങ്ങളുടെ വഴിദൂരം കല്ലും മുള്ളും നിറഞ്ഞതാണ്....