ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യക്കുണ്ടാവുമോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്ക്ക ഫുള്‍സ്റ്റോപ്പിട്ട് ബിസിസിഐ. ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുമെന്നും ടീം പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ അറിയിച്ചു. ഐസിസിയുമായുണ്ടായ ചര്‍ച്ചക്ക ശേഷമാണ് ഇന്ന് നാടകീയ തീരുമാനം അറിയിച്ചിരിക്കുന്നത്....
മൊണാക്കോ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്ത്. പ്രീക്വാര്‍ട്ടര്‍ എവേ മത്സരത്തില്‍ മൊണാക്കോ 3-1 ന് തോല്‍പ്പിച്ചതോടെയാണ് പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന്റെ യൂറോപ്യന്‍ സവാരിക്ക് അന്ത്യമായത്. ആദ്യപകുതിയില്‍ എംബാപ്പെ ലോട്ടിന്,...
ലണ്ടന്‍: കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയതോടെ ലെസ്റ്റര്‍ സിറ്റിയുടെ ഭാഗ്യജാതകം തെളിഞ്ഞുവോ? പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ നേടി റെലഗേഷന് ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ട ചാമ്പ്യന്മാര് ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുതം കാട്ടി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി....
നേപ്പിള്‍സ്: നാപോളിയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആര്‍സനലിനെ ഒന്നിനെതിരെ അഞ്ച് ഗോളിന് വീഴ്ത്തി ബയേണ്‍ മ്യൂണിക്കും യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഒരു ഗോള്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും അത്ലറ്റികോ മാഡ്രിഡിനും ജയം. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം ഗ്രൗണ്ടില്‍ ഫ്രഞ്ച് ലീഗിലെ മുന്‍നിരക്കാരായ മൊണാക്കോയെ മൂന്നിനെതിരെ അഞ്ചു ഗോളിന് വീഴ്ത്തിയപ്പോള്‍ ബയേര്‍ ലെവര്‍കൂസനെ അത്ലറ്റികോ മാഡ്രിഡ്...
മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍...