ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യം പട്ടികയില്‍ പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും...
ലഖ്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട പൗരത്വം സംബന്ധിച്ച വിവാദങ്ങളില്‍ കഴമ്പില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്ന കാര്യം ഇവിടത്തെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ ഉയരുന്ന...
ഷില്ലോംങ്: പൗരത്വബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. പൗരത്വബില്ല് രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് മേഘാലയിലെ ബി.ജെ.പി എം.എല്‍.എ സന്‍ബോര്‍ ഷുല്ലൈ പറഞ്ഞു. ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍...
ന്യൂഡല്‍ഹി: അസം പൗരത്വ പട്ടിക നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് ചിലര്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, സത്യസന്ധരായ ഇന്ത്യന്‍ പൗരന്മാര് ഭയപ്പെടേണ്ടതില്ലെന്നും ഒരു ഇന്ത്യന്‍ പൗരനും പട്ടികയില്‍...
ഗുവാഹത്തി: അസമില്‍ ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്‍ നിന്ന് സൈനികനും പുറത്തായി. 30 വര്‍ഷത്തോളം രാജ്യാതിര്‍ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിനാണ് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972...
അസമിലെ 40 ലക്ഷം പേരെ പുറത്താക്കി കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ പട്ടിക. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ അസമിലെ പൗരന്മാരുടെ ദേശീയ രജിസ്റ്ററിലാണ് (എന്‍ ആര് സി )4041 ലക്ഷം പേര് സാങ്കേതികമായി ഇന്ത്യക്കാരല്ലാതായത്. എന്നാല്‍ ഇത്...
ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്‍ നിന്ന് 1.9 കോടി പേരെ ഉള്‍ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ വിവിധ ഘട്ടങ്ങളായുള്ള...