മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്കിയ മൊഴി പിന്‍വലിക്കാന്‍ ഭീഷണി ഉണ്ടായതായും ഷാജി കിരണ്‍ എന്നയാളാണ് ഇതിന് സമീപിച്ചതെന്നും സ്വപ്നസുരേഷ് വ്യക്തമാക്കി.
‘വനിതാ മതില്’ വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില് സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്. ശബരിമലയില്‍ ‘ആക്ടിവിസ്റ്റ്’ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ചത് യഥാര്‍ത്ഥ...
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എമ്മിലും ഇടതു മുന്നണിയിലും ആക്ഷേപം. എന്നാല്‍ ഇത് മുഖ്യമന്ത്രിയോട് തുറന്നു പറയാന്‍ ആരു തയ്യാറാകുമെന്നാണ് ഇപ്പോഴത്തെ പ്രശ്നം. വിഷയം കൈവിട്ടുപോകുന്നതായി സി.പി.ഐ...
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്ററിന് ലാന്റിങ് സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും സംഘവും വയനാട്ടിലേക്ക് പോയി. അതേസമയം മുഖ്യമന്ത്രി എത്തിയ ശേഷം ആരംഭിക്കാനിരുന്ന...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന് പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ...
ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി...
ഇന്ത്യയിലെപതിനൊന്ന് മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് റിപ്പോര്‍ട്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും പട്ടികയിലുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പട്ടികയില്‍ ഒന്നാമത്. 11 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പിണറായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്....
ഭോപാല്‍: സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കെതിരെ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത് വിവാദമായിരുന്നു. ആം ആദ്മി പാര്‍ട്ടി ഓര്‍ഗനൈസിങ്...
ന്യൂഡല്‍ഹി: ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അഭിഭാഷകനായ മുകേഷ് കുമാര്‍ മറോറിയയാണ് സി.ബി.ഐക്കു വേണ്ടി അപ്പീല്‍ സമര്‍പ്പിച്ചത്. പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടി വിധി...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്‍പ്പെട്ട്, സര്‍ക്കാറിന്റെ കനിവിനായി കേഴുന്ന തീരദേശങ്ങളെ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാകാത്ത വിചിത്രമായ സമീപനമാണ് പിണറായി വിജയന് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. സമാന...