കോപ്പ അമേരിക്ക ഫുട്ബോളില്‍ ആദ്യ സെമിഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ബ്രസീലിയന്‍ ടീമിന് മുന്നറിയിപ്പുമായി പ്രതിരോധ താരവും മുന്‍ ക്യാപ്റ്റനുമായ തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കരുതിയിരിക്കണമെന്നാണ് സില്‍വ സഹതാരങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ്. മെസ്സി...
കോപ്പ അമേരിക്ക ഫുട്ബോള്‍ കപ്പില്‍ സെമിഫൈനല്‍ ലൈനപ്പായി. നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഉറുഗ്വായെ പരാജയപ്പെടുത്തി പെറു സെമിഫൈനലില്‍ പ്രവേശിച്ചു. 5-4 എന്ന സ്കോറിനാണ് ഷൂട്ടൗട്ടില്‍ പെറുനിന്റെ വിജയം. ഉറുഗ്വായുടെ ആദ്യ പെനാല്‍ട്ടിയെടുത്ത സൂപ്പര്‍...
കോപ അമേരിക്കയില്‍ മെസിയും സംഘവും സെമിയില്‍. കോര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. ഇതോടെ ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ സ്വപ്ന പോരാട്ടം കോപ്പ അമേരിക്ക സെമിഫൈനലില്‍ ഒരുങ്ങും....
കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഉറുഗ്വായ് തോല്പിച്ചതോടെ മൂന്ന് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി യോഗ്യത നേടി. എ ഗ്രൂപ്പില്‍...
സാല്‍വദോര്‍: കോപ അമേരിക്ക ഫുട്ബോളില്‍ ആതിഥേയരായ ബ്രസീലിന് വെനിസ്വലക്കെതിരെ ഗോള്‍രഹിത സമനില. ഗബ്രിയേല്‍ ജീസസും കുട്ടിന്യോയും രണ്ട് തവണ ലക്ഷ്യ കണ്ടെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത...
ഇക്വഡോറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഉറുഗ്വെക്ക് കോപ അമേരിക്ക ഫുട്ബോളില്‍ ഉജ്ജ്വല തുടക്കം. സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, എഡിസന് കവാനി എന്നിവര്‍ ഉറുഗ്വക്കായി ഗോളുകള്‍ നേടി. നിക്കോളാസ് ലൊഡെയ്റോ, ആര്‍ടുറോ മിന എന്നിവരാണ്...
കോപ്പ അമേരിക്ക ഉദ്ഘാടന മല്‍സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ആദ്യമത്സരം തന്നെ ആവേശകരമാക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ ബാഴ്സ താരം ഫിലിപ്പെ കുടീഞ്ഞോയാണ് തിളങ്ങിയത്. ഫിലിപ്പെ കുടീഞ്ഞോ ഇരട്ടഗോള്‍ ബലത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു...
റിയോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍...
ക്ലബ് ഫുട്ബോളിന്റെ തിരക്കില്‍ നിന്നും ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താളത്തിലേക്ക് ലോക ഫുട്ബോള്‍ മനസ് ചേക്കേറുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ നിരാശയില്‍. നാളെ മുതല്‍ കോപ്പ നാളുകള്‍ തുടങ്ങാനിരിക്കെ ഇന്ത്യയില്‍ ഇത്തവണ ടിവി സ്ംപ്രേക്ഷണമില്ലെന്നതാണ് ആകാധകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്....
കോപ്പാ അമേരിക്ക മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പരിക്കിന്റെ പിടിയിലായ ബ്രസീലിയന്‍ സൂപ്പര്‍ താരം താരം നെയ്മറിന് പകരക്കാനായി ചെല്‍സി താരം വില്യന് ടീമില്‍ ഇടംപിടിച്ചു. പരിശീലകന് ടിറ്റെയുടേതാണ് തീരുമാനം. റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ്...