ലോകം ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്ന കത്വ കേസിലെ കോടതി വിധി വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. എല്ലാ സാക്ഷി വിസ്താരങ്ങളും തീര്‍ന്നു. പ്രതികള്‍ക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ വിധിച്ചു കൊണ്ടുള്ള ശുഭവാര്‍ത്ത വരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്....
കെവിന് വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം .മുഖ്യ സാക്ഷി അനീഷിന്റെ...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്കി. മജിസ്ട്രേറ്റ്...
തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തി കലാപവും ലഹളയും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കെതിരെ മാത്രം 17 കേസെടുത്തത് കൗമാരക്കാരായ തങ്ങളുടെ ഭാവി തകര്‍ക്കാനാണെന്ന് വാട്ട്സ് ആപ്പ് ഹര്‍ത്താല്‍ കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ്...
ന്യൂയോര്‍ക്ക്: ലോക വ്യാപാര കേന്ദ്രത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ഇറാന് 600 ബില്യണ്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു.എസ് കോടതി ജഡ്ജിയുടെ വിധി. 2001 സെപ്തബംര്‍ 11നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേരുടെ മരണത്തിന് ഇറാനാണ് ഉത്തരവാദിയെന്നും...
ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഒച്ചിഴയും വേഗത്തിലാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 133,000 ബലാത്സംഗ കേസുകളാണ് വിചാരണ...
കൊല്‍ക്കത്ത: മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് ആറ് ദിവസത്തിനകം ശിക്ഷ വിധിച്ച് ജഡ്ജി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിലെ സെല്‍ദ സെഷന്‍സ് കോടതി ജഡ്ജി ജിമുത് ബഹന്‍ ബിശ്വാസ് ആണ് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് രാജ്യത്തിന്...
മെല്‍ബണ്‍: സിക്ക് വിദ്യാര്‍ത്ഥിക്കായി സ്കൂളിലെ യൂണിഫോം നയത്തില്‍ ഭേദഗതി വരുത്തി മെല്‍ബണിലെ സ്കൂള്‍. സിക്ക് ആചാര പ്രകാരം ടര്ബന് ധരിച്ചെത്തുന്ന സിക്ക് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് ക്രിസ്ത്ര്യന്‍ മാനേജ്മെന്റ് സ്കൂള്‍ തങ്ങളുടെ ഏകീകൃത നയം മാറ്റാന്‍...
മതം മാറ്റത്തിന് കര്‍ശന നിബന്ധനകളുമായി രാജസ്ഥാന് ഹൈക്കോടതി. ഇനി മുതല്‍ മതം മാറണമെങ്കില്‍ ജില്ലാ കലക്ടറെ മുന്‍കൂറായി അറിയിക്കണമെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല എന്ന് കലക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മതം മാറാന്‍ കഴിയൂ എന്നും രാജസ്ഥാന് ഹൈക്കോടതിയുടെ...
ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്ത്താക്കന്മാര് ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം ഒരുക്കുകയാണ്...