ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന്...
കൊച്ചി: വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി മുന്‍ മലപ്പുറം കലക്ടര്‍ കൂടിയായ ഷൈന മോള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കരാര്‍...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി/ബല്ലഭ്ഘഢ് ബീഫ് കഴിച്ചെന്നാരോപിച്ച്ദില്ലി ഹരിയാന ട്രെയിനില്‍ പതിനാറുവയസ്സുകാരന് ജുനൈദ് അഹമദിനെ ജനക്കുട്ടം തല്ലിക്കൊന്ന കേസില്‍ പ്രതിഭഗത്തെ സഹായിക്കുന്നുവെന്ന് കോടതി കണ്ടത്തിയ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നവീന്‍ കൗശിക്കിന് സംഘപരിവാറുമായി അടുത്ത ബന്ധം....
ചെന്നൈ : തമിഴ്നാട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ബാനറുകളിലും കട്ട്ഔട്ടുകളിലും ഉപയോഗിക്കുന്നതിന് നിരോധനം. മദ്രാസ് ഹൈക്കോടതിയാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നഗരവും പരിസരങ്ങളും വൃത്തിയായി സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്നു അധികാരികളോട് പറഞ്ഞ കോടതി ഇത്തരം അനാവശ്യബാനറുകളും കട്ടൗട്ടുകളും ചുമര്‍ചിത്രങ്ങളും...
തിരുവനന്തപുരം: ലാവ്ലിന് കേസിലെ ഹൈക്കോടതി വിധിയില്‍ സന്തോഷിക്കേണ്ട വേളയിലും താന്‍ ദുഖിതനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലാവ്ലിന് കേസില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ്...
മാഡ്രിഡ്: സീസണു മുന്നോടിയായി റയല്‍ മാഡ്രിഡ് ടീമിന്റെ പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടു നിന്ന് അവധി ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് കോടതി നടപടികള്‍. ലക്ഷക്കണക്കിന് ഡോളര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍...
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന് വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ...
അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ കോടതിക്ക് പുറത്ത് മധ്യസ്ഥതയ്ക്ക് തയാറാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാമക്ഷേത്രം, ബാബറി മസ്ദിജ് കേസുകള്‍ പരിഗണിക്കവേയാണ് കോടതി മധ്യസ്ഥതയ്ക്ക് തയാറാണോ എന്ന് ആരാഞ്ഞത്. ‘വിഷയം മതപരവും വൈകാരികവുമാണ്....
തിരുവനന്തപുരം: ലോ അക്കാദമിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി തള്ളി. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതിനെ ചോദ്യം ചെയ്തും സര്‍ക്കാറിന് നഷ്ടമായ കോടിക്കണക്കിന്...