ചെറിയ ലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ പോയി കൊവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 649, കോഴിക്കോട് 612, എറണാകുളം 509, തൃശൂര്‍ 438, കോട്ടയം 416, പാലക്കാട് 307, കൊല്ലം 269, കണ്ണൂര്‍ 267, തിരുവനന്തപുരം 254, വയനാട്...
കോവിഡ് പ്രതിരോധത്തിനായി യുഎഇ അംഗീകരിച്ച സിനോഫം വാക്സിനാണ് വിതരണം ആരംഭിച്ചത്
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനായി ഉയര്‍ന്നു
അടുത്ത ആറ് മുതല്‍ എട്ട് മാസത്തിനുള്ളിലാവും വാക്സിന് നല്‍കുക
ണിക്കൂറുകളോളം വൈദ്യുതി തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിലാണ് സംഭവം
ഉറവിടം അറിയാത്ത 646 കേസുകളാണുള്ളത്. 47 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചുവെന്നു മുഖ്യമന്ത്രി പറഞ്ഞു
കെഎംസിസി ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാടണഞ്ഞത് 63257 പേരാണ്. 32.2 കോടി രൂപ ഇതിനായി ചെലവഴിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്
രാജ്യത്ത് വിവിധയിടങ്ങളില്‍ മരിച്ചവരുടെ എണ്ണം 10ഉം. എന്നാല്‍ 248 പേര് രോഗ മുക്തരായി