രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 92.22 ലക്ഷമായി
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ഐസലേഷന്‍ വാര്‍ഡിലും മോര്‍ച്ചറിയിലും സംസ്കാര സ്ഥലത്തു വച്ചും കോവിഡ്സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്
അധികാരത്തിലെത്തി ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ഒരു വിദേശ യാത്രയും നടത്താന്‍ കഴിയാതെ വരുന്നത് നരേന്ദ്ര മോദിയെ സംബന്ധിച്ച് ഇതാദ്യമാണ്
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത്
രാജ്യത്ത് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നുവെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മാറിയിരുന്നില്ല. ഇതാണ് നിലവില്‍ പരിഹരിക്കപ്പെടുന്നത്
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളെയാണ് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചത്
കോവിഡ് രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളിലേക്കെത്തും
റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
224 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
അതേ സമയം പുതുതായി 791 പേര് രോഗമുക്തി നേടിയതായും അധികൃതര്‍ പറുയുന്നു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,58,990 ആയി. രോഗമുക്തി നേടിയവര്‍ 1,48,871. നിലവില്‍ 9,567 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്