ഇതോടെ യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 129,024 ആയി. ഇതില്‍ 124,647 പേര് രോഗമുക്തി നേടി
ഇതോടെ സഊദിയില്‍ ഇതുവരെ 345,631 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 332,117 പേര് രോഗമുക്തി നേടി
4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഇതോടെ 127,624 പേര്‍ക്ക് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 122,458 പേര് രോഗമുക്തി നേടിയപ്പോള്‍ 4,684 പേര് ചികിത്സയില്‍ കഴിയുന്നു
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മരണ നിരക്ക് കൂടുതല്‍. ഇടുക്കി, പത്തനംതിട്ട , പാലക്കാട്, വയനാട് ജില്ലകളില്‍ കുറവും
കോവിഡ് മുക്തനായ ഇദ്ദേഹം ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് വാര്‍ഡിലെ ശുചി മുറിയിലാണ് ഇദ്ദേഹം തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്
ഇതോടെ സഊദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചവര്‍ 3,44,875 പേരായി. ഇതില്‍ 3,31,330 പേര്‍ക്ക് രോഗം ഭേദമായി
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
മൃതദേഹത്തെ കുളിപ്പിക്കുന്നതിന് അനുവാദമില്ല. ചുംബിക്കുന്നതിനും വിലക്കേര്‍പെടുത്തി
ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക(2,29,284), ബ്രസീല്‍ (1,56,528) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്