ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. കതിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു....
സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്‍സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്‍...
ഇയാസ് മുഹമ്മദ് തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്....
കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശിന്റെയും ശരത്ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം....
കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി...
കണ്ണൂര്‍: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാതിരിക്കാന്‍ കഴിയില്ലെന്നും, അതിന് കാരണം അക്രമരാഷ്ട്രീയത്തലവന്‍ ജയിക്കുന്നത് കാണാന്‍...
തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സ്റ്റേഷന് ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ...
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ രൂക്ഷ വമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമം ദുര്‍ബലരുടെ ആയുധമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അക്രമത്തിലൂടെ എല്ലാ കാലവും അധികാരത്തില്‍ തുടരാമെന്ന് സി.പി.ഐ.എം കരുതേണ്ടെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക...