വിശാഖപ്പട്ടണത്തെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മല്‍സരം.
വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട താരം പന്തുകൊണ്ട് നൽകിയ ചേതോഹര മറുപടി
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നതാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത.
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് സെഞ്ചുറിയ്ക്ക് മൂന്ന് റണ്‍സ് അകലെ പുറത്തായി
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ വീണ്ടും ഓസീസ് കാണികള്‍ വംശീയ അധിക്ഷേപം നടത്തിയതായി പരാതി
ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കുകയായിരുന്നു
സ്മിത്തിനെ ദുര്‍ഘടമായ ആംഗിളില്‍ നിന്ന് ഡയറക്ട് ഹിറ്റിലൂടെയാണ് ജഡേജ പുറത്താക്കിയത്.
ശ്രീ ഇപ്പോഴും പന്തെറിയുന്നതും എല്‍.ബിക്ക് അപ്പീല്‍ ചെയ്യുന്നതും വിക്കറ്റ് ആഘോഷിക്കുന്നതും ബാറ്റ്സ്മാനെ തുറിച്ച് നോക്കുന്നതുമെല്ലാം ഏഴ് വര്‍ഷം മുമ്പുള്ള അതേ വീര്യത്തിലാണ്...
മെൽബണിലെ മത്സരം രണ്ട് ദിവസം പിന്നിട്ടപ്പോൾ ഇന്ത്യക്കാണ് നിലവിൽ മുൻതൂക്കം.
കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം യുഎസിലെ ഹൂസ്റ്റണില്‍ വെച്ച് ശനിയാഴ്ചയാണ് മരിച്ചത്