നെടുമങ്ങാട്: ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ യുവാവിനെ രണ്ട് ദിവസത്തിന് ശേഷം രക്ഷിച്ചു. കൊഞ്ചിറ പ്രദീപ് ആണ് കിണറ്റില്‍ വീണത്. വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ തൂണില്‍ ചാരി നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു....
പത്തനംതിട്ട; എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ജീവപര്യന്തം തടവും പിഴയും. തോട്ടപ്പുഴശ്ശേരി റെജി തോമസിനാണ് (45)ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷനല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് വിധി....
ഗാസിയാബാദ്: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും മൂന്ന് മക്കളെയും വിഷം കൊടുത്ത് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഗാസിയാബാദിലെ ശതാബ്ദി നഗറിലാണ് സംഭവം. പ്രദിപ് (37) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ...
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ വസിറാബാദിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരനായ രഹാന് ആണ് മരണത്തിന് കീഴടങ്ങിയത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളാണ് രഹാന്റെ കുടുംബം. വസിറാബാദിലെ ഒരു...
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പുല്‍പ്പള്ളി വീട്ടിമൂല കോളനിക്ക് സമീപത്തെ വനാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം പ്രായമായ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസ് കടയിലേക്ക് പാഞ്ഞു കയറി രണ്ടു പേര് മരിച്ചു. നെടുമങ്ങാട് പുത്തന്‍പാലത്താണ് കടയിലേക്ക് ബസ് ഇടിച്ചു കയറി അച്ഛനും മകനും മരിച്ചത്. പേരയം സ്വദേശി ചന്ദ്രന്(38), മകന് ആരോമല്‍(12) എന്നിവരാണ് മരിച്ചത്. ഇരുവരും...
കണ്ണൂര്‍: കേരളത്തിന്റെ ഭരണ വര്‍ഗ ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയായ ആന്തൂരിലെ സാജന്റെ വീട് യു.ഡി.എഫ് സംഘം സന്ദര്‍ശിച്ചു. യുഡിഎഫ് തീരുമാനപ്രകാരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പിടി തോമസ്, കെ.എം. ഷാജി, മോന്‍സ് ജോസഫ്,...
കൊച്ചി: എറണാകുളം കോതമംഗലത്ത് മധ്യവയസ്കയെ റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെ(60)യാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം....
കോട്ടയം: യുവതി വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് അധ്യാപകന് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയായ തന്‍സീം അല്‍ മുബാറക്ക് (30) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെരുവന്താനം തെക്കേമലയില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം. രാവിലെ ആറരയോടെ ജോലിക്കുപോയ തൊഴിലാളികളാണ്...
തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രി കെട്ടിടത്തില്‍ നിന്ന ചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശി ഐഷ ബീവിയാണ് (57) മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കിഡ്നി സംബന്ധമായ അസുഖം മൂലം അഞ്ച് ദിവസമായി മെഡിക്കല്‍ വിഭാഗത്തില്‍...