തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ ജയില്‍ ചാടി. സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ചാടുന്നത്. ജയില്‍ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, ജയില്‍ ചാടിയ തടവുപുള്ളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ജയില്‍...
കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് മലയാളി പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്.എസ് പുരത്താണ് സംഭവം. പെണ്‍കുട്ടി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മാണൂര്‍ സ്വദേശിനിയായ അമൃതക്ക് നേരെയാണ് ആക്രമണമുണ്ടായത്. വയറ്റില്‍...
വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉളളിലം പണിയ കോളനിയിലെ മോഹനനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശോഭയെയും മകന് ആദിദേവിനെയും ഇന്ന് രാവിലെയാണ് മോഹനന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്....
കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്പെന്‍ഷനിലായ നഗരസഭാ മുന്‍സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നഗരസഭാ മുന്‍ സെക്രട്ടറിയായ എം.കെ ഗിരീഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ആസൂത്രിതശ്രമം...
ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര് മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്. ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം എങ്ങനെ ഉണ്ടായെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനൊന്നു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൊത്തിപൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ഷാഫിപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കാണാതായത്. രാത്രി ഉണര്‍ന്ന അച്ഛനാണ് കുട്ടിയെ കാണാനില്ലെന്ന്...
എറണാകുളം: പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മൃതദേഹം കിടന്നിരുന്നത്. സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനായിട്ടില്ല. പ്രസാദിന്റെ...
കോട്ടയം നീലിമംഗലത്ത് ട്രെയിന്‍ വന്നപ്പോള്‍ പാലത്തില്‍ നിന്ന് രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയ ആള് മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സാബുവാണ് മരിച്ചത്. തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സാബുവും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ...
പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന് ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന് കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത...
കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ബസ് െ്രെഡവര്‍ പിടിയിലായി. ബസ് മലപ്പുറം തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടിന് സഹയാത്രികരാണ് പ്രതിയെ തടഞ്ഞുവച്ചത്. കണ്ണൂരില്‍ നിന്ന് കൊല്ലത്തിന് യാത്ര ചെയ്ത തമിഴ്നാട്ടുകാരിയാണ്...