കോഴിക്കോട്: നഗരത്തില്‍ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യകമ്പനി ജീവനക്കാരിയായ വയനാട് സ്വദേശി അമ്പിളി വിജയന് (26) ആണ് ബസ് കയറിയിറങ്ങി കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9.40 മണിയോടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്....
മുംബൈ: ലഹരിമരുന്നുമായി ബോളിവുഡ് നടന് അറസ്റ്റില്‍. നടന് അജാസ് ഖാനാണ് ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡാണ് അജാസിനെ തിങ്കളാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. ബേലാപൂരിലെ ഹോട്ടല്‍മുറിയില്‍ നിന്ന് അജാസിനെ അറസ്റ്റു...
ജലന്ധര്‍ :ജലന്ധര്‍ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ മരിച്ച നിലയില്‍. ജലന്ധറിലെ മുറിയിലാണ് ഇന്ന് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് മരണം നടന്നതെന്നാണ് സൂചന....
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മകന് അച്ഛനെ കുത്തിക്കൊന്നു. ശശിധരന് നായര്‍(55) ആണ് മകന് ശരത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ മകന് കുത്തുകയായിരുന്നു. ഉടന്‍...
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്‍ റസാഖ് (63) ഇനി ഓര്‍മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുല്‍ റസാഖിന്റെ...
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വീണ ജീവനക്കാരിയുടെ നില അതീവഗുരുതരം. എയര്‍ഹോസ്റ്റസ് ഹര്‍ഷ ലോബോവിനാണ് (53) പരിക്കേറ്റത്. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 864 ബോയിങ്...
തിരുവനന്തപുരം: കാറപകടത്തില്‍ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ബോധം തെളിഞ്ഞു. ഭര്‍ത്താവും മകള്‍ തേജസ്വിനിയും മരിച്ച വിവരം ലക്ഷ്മിയെ അമ്മ അറിയിക്കുകയായിരുന്നു. ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു ലക്ഷ്മി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷ്മിയുടെ ആരോഗ്യ...
റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അബ്ഖൈഖിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മലയാളിയും ഹൈദരാബാദ് സ്വദേശിയും മരിച്ചത്. തൃത്താല സ്വദേശിബഷീര് ആണ് മരിച്ച മലയാളി. ഹൈദരാബാദ് സ്വദേശി ടാറ്റാ കണ്‍സള്‍ട്ടന്‍സി...
മുംബൈ: വാക്കുതര്‍ക്കത്തിനിടെ അമ്മയെ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവമോഡല്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ലക്ഷ്യസിങ് (23)എന്ന മോഡലാണ് അറസ്റ്റിലായത്. അമ്മ സുനിത സിങാണ് മരിച്ചത്. ലോകന്ദ്വാലയിലെ ക്രോസ് ഗേറ്റ് ബില്‍ഡിങ്ങിലാണ് സുനിതയും ലക്ഷ്യയും താമസിച്ചിരുന്നത്. ലക്ഷ്യ വിവാഹം...
ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപത്തില്‍ പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കൡക്കുന്നതിനിടയില് പന്ത് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ കുഞ്ഞിന്റെ മുത്തച്ഛന് ഹൃദയാഘാതം മൂലവും മരണപ്പെട്ടു. അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു...