കൊല്ലം: കൊല്ലം പത്തനാപുരത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കന്യാസ്ത്രീയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മഠത്തിലെ കിണറ്റില്‍ മരിച്ച നിലയിലാണ് സിസ്റ്റര്‍ സൂസണ്‍ മാത്യുവിനെ കണ്ടെത്തിയത്. വെള്ളം ഉളളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം...
ലക്നൗ: വധുവിന്റെ അമിതമായ വാട്സ് അപ്പ് ഉപയോഗം കാരണം വിവാഹത്തില്‍ നിന്ന് വരന് പിന്മാറി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതി വാട്സ്അപ്പ് ചാറ്റിങ്ങില്‍ അധികസമയം ചെലവിടുന്നത് മൂലമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ്...
ചണ്ഡീഗഡ്: ഹരിയാനയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ആറ് പേര് മരിച്ചു. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറുപേരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ...
ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് നടന് ബര്‍ട്ട് റെയ്നോള്‍ഡ്സ്(82) അന്തരിച്ചു. ഫ്ളോാറിഡയിലെ ആസ്പത്രിയില്‍ ഹൃദയാഘാതത്തെ തുര്‍ന്നായിരുന്നു അന്ത്യം. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്സര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡെലിവറന്‍സ്, ബ്യൂഗി നൈറ്റ്സ് എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടനാണ്...
കാസര്‍കോട് : കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് ദാരുണമായി മരിച്ചു. വിദ്യാനഗര്‍ സറ്റേഷന് പരിധിയിലെ പെരുമ്പളയിലെ അബ്ദുല്ല ഹാജിയുടെ മകന് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ നായന്മാര്മൂല എന്‍.എം വുഡിന് സമീപമാണ്...
താമരശ്ശേരി: മുതിര്‍ന്ന മുസ്ലിംലീഗ് നേതാവും സംസ്ഥാന മുന്‍ പ്രവര്‍ത്തക സമിതി അംഗവും പൗരപ്രമുഖനുമായ കൂടത്തായി പറശ്ശേരി പുത്തന്‍പുരയില്‍ പി.പി സെയ്ത് (80) നിര്യാതനായി. പുതുപ്പാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളില്‍ തുടര്‍ച്ചായി 25 വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി . ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണം മൂന്നായത്. ഇതോടെ ദേശീയ ദുരന്തനിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ നടത്തിവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ചൊവ്വാഴ്ച്ചയാണ്...
മുംബൈ: കോടതി മുറിയിലിരിക്കെ ജഡ്ജിയെ പാമ്പു കടിച്ചു. പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനാണ് കോടതി മുറിയില്‍ നിന്ന് പാമ്പു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോടതി രണ്ടിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്....
ബംഗളൂരു: ബംഗളൂരുവില്‍ മുടി സ്ട്രെയിറ്റനിംഗ്(ചുരുള്‍ നിവര്‍ത്തല്‍) ചെയ്തതിനെ തുടര്‍ന്നുണ്ടായ മുടികൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിനിയും മൈസൂരിലെ സ്വകാര്യ കോളേജിലെ ബി.ബി.എ വിദ്യാര്‍ഥിനിയുമായ നേഹ ഗംഗമ്മയാണ്(19) പുഴയില്‍ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞമാസമാണ് നേഹ...
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി അധികൃതര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വെച്ചാണ് ഹനാന് ഹമീദ് സഞ്ചരിച്ച കാര്‍...