കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍...
ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ മറ്റൊരു പട്ടിണി മരണം കൂടി. ദിയോഗര്‍ ജില്ലയിലെ 75കാരനായ രൂപ് ലാലെന്ന കുടുംബനാഥനാണ് വിശപ്പ് മൂലം മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡില്‍ ഈ മാസം പട്ടിണിമൂലമുണ്ടാകുന്ന മൂന്നാമത്തെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രിയ മെഹ്റ(34)നെയാണ് ഇന്നലെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി. പങ്കജ് മിശ്ര മറ്റൊരു...
കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവത്തിന്...
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...
പച്ചക്കറി കൊണ്ടു വരികയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര് മരിച്ചു. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ടാസ്ഗോണ്‍-കവാത്തെ ഹൈവേയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന ട്രക്കാണ്...
ബത്തേരി-കോഴിക്കോട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്നലെ രാത്രിയാണ് കാക്കവയല്‍ വാര്യാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബത്തേരി ഡോണ്‍ ബോസ്കോ കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാഥി ഷാമില്‍(21) ആണ് മരിച്ചത്....
കല്‍പ്പറ്റ: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കെല്ലൂര്‍ അഞ്ചാംമൈല്‍ കാരാട്ടുകുന്ന് പുത്തൂര്‍ മമ്മൂട്ടിയുടെ മകന് റസ്മില്‍ (15) , കെല്ലൂര്‍ കാരാട്ടുകുന്ന് എഴുത്തന്‍ ഹാരീസിന്റെ മകന് റിയാസ് (15) എന്നി വരാണ് മരിച്ചത്. ബുധനാഴ്ച...
തിരുവനന്തപുരം: പ്രശസ്ത ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുഹൃത്ത് ജോബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക...
ആലുവ: ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. അര്‍ദ്ധരാത്രി മെട്രൊ നിര്‍മ്മാണത്തിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്നവരെയാണ് ലോറി ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേശീയപാതയിലാണ് സംഭവം. ദേശീയപാത മുട്ടം തൈക്കാവ് ബസ്...