ഹിന്ദി അടിച്ചേല്പിക്കുന്നത് തമിഴരെ ശൂദ്രന്മാരുടെ ഗണത്തിലേക്ക് മാറ്റുമെന്ന് ഡി.എം.കെ രാജ്യസഭാ എം.പി ടി.കെ.എസ് ഇളങ്കോവന്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് 4000 രൂപ നല്കുന്ന പദ്ധതിക്ക് അംഗീകാരം നല്കി. ആദ്യഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും.
തമിഴ്നാട്ടില്‍ മികച്ച വിജയമാണ് ഡിഎംകെ സ്വന്തമാക്കിയത്. 234 അംഗ നിയമസഭയില്‍ 157 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാനായി. അണ്ണാ ഡി എം കെ 75 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി
ചെന്നൈ: കരുണാനിധി കുടുംബത്തില്‍ നിന്നും നാലാമതൊരു രാഷ്ട്രീയ പ്രവേശം കൂടി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനനിധി സ്റ്റാലിനാണ് ഔേദ്യാഗികമായി രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ തലപ്പത്തേക്കാണ് ഉദയനിധിയുടെ കടന്നുവരവെന്നാണ്...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ക്ഷണമില്ല. എന്നാല്‍ തമിഴ്നാട്ടിലെ മറ്റ് എം.പിമാര്‍ക്കൊപ്പം 20 ഡി.എം.കെ എം.പിമാര്‍ക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്. തമിഴ്നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്ന്...
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വം നല്കുന്ന വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്‍ വന്നു തുടങ്ങി. തെരഞ്ഞെടുപ്പ് നടന്ന 38...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ നുണയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തമിഴാനാട്ടില്‍ അണ്ണാ...
ചെന്നൈ: തെന്നിന്ത്യന്‍ നടി നയന്‍താരക്കെതിരെ ലൈംഗികത പരാമര്‍ശം നടത്തിയ നടന് രാധാ രവിയെ ഡി.എം.കെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ പദവികളില്‍നിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറല്‍ സെക്രട്ടറി...
ചെന്നൈ: മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ഉദ്യോഗ -വിദ്യാഭ്യാസ തലങ്ങളില്‍ 10% സംവരണം ഏര്‍പ്പെടുത്തിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിയമനിര്‍മാണത്തെ ചോദ്യം ചെയ്തു ദ്രാവിഡ മുന്നേറ്റ കഴകം (D.M.K) ഹൈക്കോടതിയെ സമീപിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് നിയമനിര്‍മാണം...
ചെന്നൈ: സ്റ്റൈല്‍ മന്നന് രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ. ചില ആളുകളുടെ കയ്യിലെ കളിപ്പാട്ടമായി രജനികാന്ത് മാറിയെന്നും വര്‍ഗീയ ശക്തികള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡി.എം.കെ മുഖപത്രം മുരസൊളി കുറ്റപ്പെടുത്തി. ആര്.എം.എമ്മിന്റെ (രജനി മക്കള്‍ മുന്നേറ്റ കഴകം)...