ലക്നൗ:ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റി. യു.പി ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി കുരുന്നുകള്‍ മരിച്ചതിനെ...
കോഴിക്കോട്: വെറുപ്പിന്റെ രാഷ്ട്രീയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാദും പ്രചരിപ്പിക്കുന്നതെന്ന് ഡോ. കഫീല്‍ ഖാന് പറഞ്ഞു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യമാണ് ഇവര്‍ തകര്‍ക്കുന്നത്. പിശാചുക്കളുടെ ആശയങ്ങള്‍ ഇന്ത്യയില്‍ തകര്‍ന്നടിയും. മനുഷ്യത്വം തിരിച്ചു വരും....
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്‍ ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്‍ ഖാന് വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവദിക്കാനായാണ് കഫീല്‍ ഖാന് ഇത്തവണ കേരളത്തിലെത്തുന്നത്....
ഗൊരഖ്പൂര്‍: തന്റെ സഹോദരന് വെടിയേറ്റത് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിക്കുന്ന വേദിയുടെ ഏതാനും മീറ്ററുകള്‍ക്ക് അടുത്തായിട്ടുപോലും പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഡോ.കഫീല്‍ ഖാന്. തന്റെ സഹോദരനാണെന്ന ഒറ്റക്കാരണം കൊണ്ടാണ് കാശിഫ് ജമീലിന് വെടിയേറ്റത്. യോഗി ആദിത്യനാഥ്...
ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അജ്ഞാത സംഘം...
കോഴിക്കോട്: നിപ വൈറസ് ബാധിതര്‍ക്കുവേണ്ടി സൗജന്യസേവനം നടത്താന്‍ സന്നദ്ധനായ ഉത്തര്‍പ്രദേശിലെ ഡോ. കഫീല്‍ ഖാനോട് കേരളത്തിലേക്ക് വരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുമ്പ് തീരുമാനിച്ചുറപ്പിച്ച പ്രകാരം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന്...
ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. കേരളത്തില്‍ ജനങ്ങളുടെ ജീവന് കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര സഹായം വേണ്ട...
കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ നേരിന്റെ മാര്‍ഗത്തില്‍ പോരാടണമെന്ന് ഉത്തര്‍പ്രദേശ് ഗൊരക്പൂരിലെ ആസ്പത്രിയില്‍ ഓക്സിജനെത്തിച്ച് ജീവന് രക്ഷിച്ചതിന് ഭരണകൂടം തടവറയില്‍ തള്ളിയ ഡോ: കഫീല്‍ ഖാന്. കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിച്ച സംവാദത്തില്‍...
ലക്നോ: ഗോരഖ്പൂരില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ജയിലിലായ ഡോ.കഫീല്ഖാന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനുമെതിരെ രംഗത്ത്. യോഗി സര്‍ക്കാര്‍ തന്നോട് പകയോടെയാണ് പെരുമാറുന്നത്. യു.പിയിലെ സര്‍ക്കാര്‍ തന്നെ സംഭവത്തില്‍ ബലിയാടാക്കുകയായിരുന്നു....
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ് ദേശീയ ജനറല്‍...