കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരായ ഉയര്‍ന്ന ബന്ധു നിയമന പരാതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്കിയ ഹര്‍ജിയിലാണ് നടപടി....
ന്യൂസിലാന്റില്‍ രണ്ട് മുസ്ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി സുഗതന്. ന്യസിലാന്റില്‍ ക്രിസ്ത്യന്‍ വലതുപക്ഷ...
കോഴിക്കോട് : മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് കൊണ്ട് വന്ന് ഇടത്പക്ഷ സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുള്‍മുനയില്‍ നിര്‍ത്തിയതിനുള്ള പകപോക്കലാണ് യൂത്ത്ലീഗ് സംസ്ഥന ജനറല്‍ സെക്രട്ടറി ഫിറോസിനെതിരെ വ്യാജരേഖ ആരോപണം ഉന്നയിച്ച് പോലീസ് കേസെടുത്തിരിക്കുന്നതെന്ന്...
കോഴിക്കോട്: പഞ്ചായത്ത് വകുപ്പിന് കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോയിലക്കോട് കൃഷ്ണന് നായരുടെ സഹോദര പുത്രന് ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകളുമായി മുസ്്ലിം യൂത്ത്...
തിരുവനന്തപുരം: കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജറായി നിയമിച്ചത് കോര്‍പറേഷന്റെ ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം മറികടന്ന്. കോര്‍പറഷനിലെ ജനറല്‍ മാനേജര്‍ക്ക് കാലാവധി നീട്ടി നല്‍കണമെന്നായിരുന്നു ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം....
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മന്ത്രി കെ.ടി. ജലീല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയത് മറ്റൊരു ബന്ധുനിയമനത്തിന്റെ പേരിലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. തദ്ദേശവകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍...
കെ.എം അബ്ദുൽ ഗഫൂർ “മുസ്ലിം ലീഗ് എന്തിനാണെന്നും ആ സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ പോരെ” എന്നുമുള്ള ചോദ്യം 1948 മുതൽ കേൾക്കാൻ തുടങ്ങിയതാണു. അന്ന് ഖായിദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞ മറുപടി ....
മലപ്പുറം: ഹിന്ദു പാര്‍ലമെന്റ് നേതാവും ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സി.പി സുഗതന് ഖലീഫ ഉമര്‍ മാനസാന്തരം വന്ന് ഇസ്ലാമായ പോലെയാണെന്ന് മന്ത്രി കെ.ടി ജലീല്‍. വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന സദസ്സിലാണ് കെ.ടി...
ശുഐബുല്‍ ഹൈത്തമി മലയാളത്തിലെ സയ്യിദ് ഖുതുബാകാൻ നോക്കി വഴിതെറ്റി സിയാഉദ്ദീൻ സർദാറിലെത്തി ഒടുവിൽ സെമി ചേകനൂരാവാൻ ബദ്ധപ്പെടുന്ന കെടി ജലീനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ തോന്നുന്നത് സങ്കടമാണെന്ന് തോന്നുന്നു. ബോധപൂർവ്വമല്ലാതെ വരിക്കേണ്ടി വന്ന കർമ്മശാപങ്ങളുടെ കൃതാനർത്ഥങ്ങൾ ഇടവേളകളില്ലാതെ...
കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതുമായി ബന്ധപ്പെട്ട മതവിധി പറഞ്ഞതിന്റെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് കലിയടങ്ങാതെ മന്ത്രി കെ.ടി ജലീല്‍. സ്വര്‍ഗത്തില്‍ പോവാന്‍ തനിക്ക് സമസ്തയുടെ പാസ് വേണ്ടെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍...