അഞ്ച് വര്‍ഷം വരെ തടവും പിഴവും ലഭിക്കാവുന്ന കുറ്റത്തിലാണ് ജലീലിനെതിരെ അന്വേഷണം നടക്കുന്നത്. അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന് മന്ത്രി തന്നെ നേരത്തെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമസാന്‍ കിറ്റ് കൈപ്പറ്റിയെന്ന് മന്ത്രി ജലീല്‍ തന്നെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുമ്പ് വ്യക്തമാക്കിയതാണ്.
തിരുവനന്തപുരം: നിരന്തരമായി വിവാദങ്ങളില്‍ പെട്ട് സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന മന്ത്രി ജലീലിനെതിരെ ഇടതു മുന്നണിയിലും സിപിഎമ്മിലും അമര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാരനാണെന്ന ഒറ്റ യോഗ്യതയില്‍ ഇനിയും ജലീലിന്റെ പാപഭാരം മുന്നണിയൊന്നാകെ ചുമക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ...
മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ജലീലിനെതിരെ ആരോപിക്കപ്പെടുന്നത്.
തിരുവനന്തപുരം: നിരന്തരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന മന്ത്രി കെ.ടി ജലീലിനെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും അതൃപ്തി പുകയുന്നു. യുഎഇ കോണ്‍സുലേറ്റുമായി ചട്ടങ്ങള്‍ മറികടന്ന് മന്ത്രി ജലീല്‍ നടത്തിയ ഇടപാടുകള്‍ വിവാദമായതില്‍ സിപിഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഐ...
മലപ്പുറം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീല്‍ മതത്തേയും മത ഗ്രന്ഥത്തേയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചു കൊണ്ടുവരേണ്ട ഒന്നല്ല. സ്വര്‍ണക്കള്ളത്തു കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍...
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
മാര്‍ക്കു ദാനം വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപി രംഗത്ത്. വിവാദത്തിനെതിരെ ഐഎഎസ് പരീക്ഷക്കെതിരെ മന്ത്രി നടത്തിയ ആരോപണത്തോടാണ് വടകര എംപി രൂക്ഷമായി പ്രതികരിച്ചത്....
എം.ജി.സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രി ജലീലിനെന്ന് ചെന്നിത്തല തുറന്നടിച്ചു. അതിന്റെ പരിഭ്രമത്തിലാണ് ഇപ്പോള്‍ ഇങ്ങനെ പലതും വിളിച്ച് പറയുന്നത്....