ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.
മദ്യപിച്ച് വാഹനമോടിച്ചതിന് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ച് ദില്ലി സ്വദേശി വാഹനത്തിന് തീയിട്ടു. സര്‍വ്വോദയാ സ്വദേശിയായ രാകേഷ് മദ്യപിക്കുക മാത്രമല്ല മതിയായ രേഖകള്‍ കൈവശം വയ്ക്കുകയും ഹെല്‍മറ്റ് ധരിക്കുകയും ചെയ്തിരുന്നില്ല. രേഖകള്‍ ഇല്ലാത്തതിന് 15000 രൂപയും ഹെല്‍മറ്റ്...
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ബാംഗ്ലൂരില്‍ വച്ച് മര്‍ദ്ദനം. കോഴിക്കോട്- ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എ.ടി.സി 243 ബസിലെ ഡ്രൈവര്‍ അനില്‍ കുമാറിനെ ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരിനടുത്ത് കെങ്കേരിയില്‍ വെച്ചാണ് അക്രമിച്ചത്. ഒരു കാര്‍ ബസ്സിനെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനില്‍ കാവ്യ മാധവന്റെ െ്രെഡവര്‍ ആയിരുന്നു എന്ന് സുനി മൊഴി നല്‍കിയതായി പോലീസ്. രണ്ടു മാസത്തോളം സുനില്‍ കാവ്യയുടെ ഡ്രൈവറായിരുന്നുവെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കാവ്യയും ദിലീപും സുനില്‍...