സംഘടനയുടെ ജില്ലാ നേതാക്കള്‍ ഉള്പെടെയുള്ളവര് പങ്കെടുത്ത പരിപാടിയില്‍ മാസ്കോ സാമൂഹിക അകലമോ ഉണ്ടായിരുന്നില്ല
പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ മനു മനോജ് (24) ആണ് ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്
2017-ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെന്ഷന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതുവരെ ഐഷാബിക്ക് ഒരു രൂപ പോലും പെന്‍ഷനായി ലഭിച്ചില്ല. നഗരസഭയില്‍ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതല്‍ പെന്ഷന് അനുവദിച്ചിട്ടുണ്ടെന്നും, അന്ന് മുതല്‍...
സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു, ലോക്കല്‍ കമ്മിറ്റി അംഗം മോഹന്‍കുമാര്‍ എന്നിവരടക്കം 15 പേരെ പ്രതിയാക്കി സുകുമാരന്‍ പൊലീസില്‍ പരാതി നല്കി
ആറു പേര് അടങ്ങുന്ന സംഘം കൊലപാതകം നടത്തി എന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പത്തിലേറെ പേര് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു....
ആലപ്പുഴ: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കസ്റ്റഡിയില്‍. ഡിവൈഎഫ്ഐ വള്ളികുന്നം മേഖല കമ്മറ്റി അംഗം ഭരണിക്കാവ്, ഇലിപ്പക്കുളം, മങ്ങാരം സുബിന മന്‍സിലില്‍ സുനീഷ് സിദ്ദീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്....
ഡിവൈഎഫ്ഐയില്‍ നിന്ന് മൂന്ന് വനിതാ അംഗങ്ങള്‍ രാജിവെച്ചു. മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐയിലെ ചില പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി പരാതി മുന്‍പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്,...
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്നങ്ങള്‍ മൂലമാണെന്നും റഹീം പറഞ്ഞു. പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി...