പി.വി അബ്ദുല്‍ വഹാബ് എം.പി മരണത്തിന്റെ തലേ ദിവസം എന്നോടൊപ്പം മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്ന ഒരാള്‍ വേര്‍പിരിഞ്ഞുവെന്ന യാഥാര്‍ഥ്യത്തോട് ഇതുവരെ പൊരുത്തപ്പെടാനായിട്ടില്ല. മരണം വന്ന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ മാടിവിളിക്കുമെന്ന് തിങ്കളാഴ്ച അഹമ്മദ് സാഹിബിനോടൊപ്പം യാത്ര...
ലുഖ്മാന് മമ്പാട് 1997 നവംബറിലെ അവസാന ദിനങ്ങള്‍; കോയമ്പത്തൂര്‍ കത്തിയെരിയുകയാണ്. അവിടെ ട്രാഫികിലെ പൊലീസുകാരന് ശെല്‍വരാജ് കൊല്ലപ്പെട്ടതാണ് തീപൊരി. അല്‍ ഉമ്മ പ്രവര്‍ത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച് തെരുവീഥികള്‍ കയ്യടക്കിയവര്‍ മുസ്്ലിം ഭവനങ്ങളും ഫ്ളാറ്റുകളും കടകളും...
കോഴിക്കോട്: പ്രിയ നേതാവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പാര്‍ട്ടി ആസ്ഥാനത്ത് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മൃതദേഹം ലീഗ് ഹൗസില്‍ എത്തിക്കുമ്പോള്‍ സൂചി കുത്താനിടമില്ലാത്ത തരത്തിലായിരുന്നു ജനങ്ങള്‍ തടിച്ചു കൂടിയത്. പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും ആബാല...
കെ മുഹമ്മദ്കുട്ടി ഉത്തരേന്ത്യന്‍ സമൂഹത്തിന് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ജനകീയത കാണിച്ചുകൊടുക്കാന്‍ ഇ അഹമ്മദ് സാഹിബെന്ന ജന നേതാവ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവില്ല. ദേശീയ മാധ്യമങ്ങളുടെ തെറ്റായ കണ്ടെത്തലുകള്‍ വഴി കേരളത്തിന് പുറത്ത് മുസ്ലിം...
മലപ്പുറം: തങ്ങളുടെ ജനനായകന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരെക്കൊണ്ട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് വീര്‍പ്പുമുട്ടിയപ്പോള്‍ പൊലീസിനും ഗ്രീന്ഗാര്ഡിനും വളണ്ടിയര്‍മാര്‍ക്കും അത് നിയന്ത്രിക്കനായില്ല. ഒടുവില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം,...
സി.ഗൗരീദാസന്‍ നായര്‍ രാഷ്ട്രീയനേതക്കളെ നാമോര്‍ക്കുന്നത് പല രീതികളിലാണ്. ചിലരെ അവരുടെ മിതഭാഷിത്വം കൊണ്ട്, മറ്റു ചിലരെ അവരുടെ വാചാലത കൊണ്ട്. ഇനിയും ചിലരെ അവരുടെ കാര്‍ക്കശ്യമോ കര്‍മചാതുര്യമോ മാത്രം കൊണ്ട്. അഹമ്മദ് സാഹിബ് എന്റെ മനസില്‍...
പി.കെ കുഞ്ഞാലിക്കുട്ടി ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിക്കുമ്പോള്‍ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് സാഹിബിനെ ആസ്പത്രിയിലേക്ക് മാറ്റിയെന്ന വാര്‍ത്ത ആശങ്കയോടെയാണ് ശ്രവിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ വെച്ച് കുഴഞ്ഞുവീണ് ആസ്പത്രിയിലായ അദ്ദേഹം സുഖം...
1984ല്‍ കേരള മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നതിനിടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യന്‍ നയതന്ത്ര സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പരിണിത പ്രജ്ഞനായ ഒരു നയതന്ത്ര വിദഗ്ധന്റെ ലോകം കീഴടക്കിയുള്ള യാത്രയുടെ നാന്ദിയായിരുന്നു...
എം.സി വടകര കത്തിജ്ജ്വലിക്കുന്ന യുവത്വവും ഒളി മങ്ങാത്ത പ്രതിഭയും ഒത്തു ചേര്‍ന്നപ്പോഴാണ് ഇ അഹമ്മദ് എന്ന നേതാവ് പാര്‍ട്ടിയുടെ പരമോന്നത പദവിയില്‍ എത്തുന്നത്. അനുപമമായ കര്‍മ്മ ശേഷിയും കഠിനാധ്വാനവും അദ്ദേഹത്തെ ഉന്നത പദവികള്‍ വഹിക്കുന്നതിന് അനുയോജ്യനാക്കി...
ന്യൂഡല്‍ഹി: പിതാവ് മരിക്കുന്നതിനു മുമ്പ് അരികിലിരുന്ന് ഖുര്‍ആന്‍ ഓതാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് അന്തരിച്ച ഇ അഹമ്മദിന്റെ മക്കള്‍ പറഞ്ഞു. അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയപ്പോള്‍ ആസ്പത്രി അധികൃതര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്നും...