ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ ഓവര്‍ത്രോ സംഭവം പുനഃപരിശോധിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. ക്രിക്കറ്റ് നിയമങ്ങള്‍ രൂപീകരിക്കുന്ന എം.സി.സിയുടെ വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് വിവാദ സംഭവം വീണ്ടും പരിശോധിക്കാന്‍...
ആദ്യ ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വിജയം. 251 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അഞ്ചാം ദിനം രണ്ടാം ഇന്നിങ്സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിട്ടു. വിജയം . ആറു വിക്കറ്റു...
ലോകകപ്പ് വിജയത്തിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തുടക്കം. അയര്‍ലാന്റാണ് 85 റണ്‍സിന് ഇംഗ്ലണ്ടിനെ ഒതുക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് തെരഞ്ഞെടുത്ത ജോ റൂട്ടിന്റെ തീരുമാനം തെറ്റായെന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു ടീമിന്റെ പ്രകടനം....
ലോഡ്സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍...
2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന് വിജയ രഹസ്യമായി പ്രതികരിച്ചത് ‘ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു’ എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന കലാശപ്പോരാട്ടത്തിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട്...
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു....
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്റിന് ഭേദപ്പെട്ട തുടക്കം. 19 റണ്‍സെടുത്ത മാര്ട്ടിന് ഗപ്ടിലിനെ പെട്ടെന്ന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഓപ്പണര്‍ ഹെന്റി നിക്കോള്‍സും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിലാണ് മുന്നോട്ട് നയിച്ചത്....
ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ലോര്‍ഡ്സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്....
പത്ത് ടീമുകള്‍ പതിനൊന്ന് മൈതാനങ്ങള്‍ മെയ് 30 ന് തുടങ്ങിയ ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തിരശ്ശീല വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് പുതിയ ചാമ്പ്യനെയാണ്. ക്രിക്കറ്റിന്റെ കളിതൊട്ടിലെന്ന് വിളിക്കുന്ന ഇംഗ്ലണ്ടിന് ഇതൊരു അവസരമാണ് സ്വന്തം...
ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് നല്ല തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്റ്റോയും മികച്ച ബാറ്റിങില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 112 റണ്‍സെടുത്തു നില്‍ക്കുകയാണ് ആതിഥേയര്‍. ഇന്ത്യന്‍ ടീമില്‍...