അതിനിടെ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അത് വിലക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഈ നിയമങ്ങളെ തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോത് പറഞ്ഞു.
സമാധാനപൂര്‍വ്വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി.
രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും...
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന് മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. സുഹൃത്ത് ട്രംപിന് വിവിഐപി വിമാനം ഉള്ളതുകൊണ്ടാണ് മോദി...
മോദിയുടെ ഗൂഢലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പുതരുന്നു, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് നിയമങ്ങളും റദ്ദാക്കമെന്നും കാര്‍ഷിക നിയമത്തിനെതിരായി പഞ്ചാബില്‍ നടന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ പാസാക്കിയ കർഷക ബില്ലിന്റെ പേരിൽ എൻഡിഎ വിട്ടതായി ശിരോമണി അകാലിദൾ നേതൃത്വം വ്യക്തമാക്കി. ഇത്തരമൊരു ബിൽ കൊണ്ടുവന്ന ഒരു മുന്നണിയുടെ ഭാഗമായി തുടരാൻ കഴിയില്ലെന്ന് ശിരോമണി അകാലിദൾ നേതാവ് സുഖ്ബിർ സിങ് ബാദൽ അറിയിച്ചു.
കര്‍ണാടകയിലെ തുംകൂര്‍ ജെ എം എഫ് സി കോടതിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ക്ക് എതിരെയാണ് ഐപിസി സെക്ഷനുകളായ 44,108,153,153 എ,504 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.
പട്നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിജെപി ഓഫീസ് മുന്നില്‍ വെച്ചാണ് റാലിക്കെതിരെ അക്രമമുണ്ടായത്. 'നരേന്ദ്ര മോദി സിന്ദാബാദ്', 'ബിജെപി സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങളും മുഴക്കിയായിരുന്നു അക്രമണം. വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ മുന്‍ എംഎല്‍എയെ...
ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു, രാഹുല്‍ ട്വീറ്റ് ചെയ്തു.