ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം
തങ്ങളുടെ ആവശ്യങ്ങള്‍ ചെവിക്കൊണ്ടില്ലെങ്കില്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കുമെന്ന് കര്‍ഷകര്‍ ഭീഷണി മുഴക്കി.
'അമിത് ഷായെ ഞങ്ങള്‍ ഇങ്ങോട്ട് ക്ഷണിക്കുന്നു. ഇവിടെ ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ചര്‍ച്ച ചെയ്യാം. ആറു മാസത്തേക്കുള്ള റേഷനുമായിട്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്. നിയമം പിന്‍വലിക്കും വരെ ഇവിടെ നിന്ന് പിന്നോട്ടില്ല'
ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെ ഇക്കാര്യത്തില്‍ രണ്ടു തവണ വിളിച്ചിരുന്നു. തന്റെ നിര്‍ദേശങ്ങള്‍ ഉന്നതാധികാര സമിതിക്കു മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ വാഹനത്തിന് മുകളില്‍ കയറി ജലപീരങ്കി ഓഫ് ചെയ്തിരുന്നത്.
നെഞ്ച് പൊള്ളുന്ന ഈ സാഹചര്യത്തിലും കര്‍ഷക വിരുദ്ധ ഭരണകൂടം സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ചു സമരം തീജ്വാല കണക്കെ ഉയര്‍ന്നു പൊങ്ങുകയാണ്
അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെട്ടിട്ടുണ്ട് എന്ന് പ്രധാനമന്ത്രി ഓര്‍ക്കണം
അതേസമയം 15-20 പേര് ചേര്‍ന്നാണ് ട്രാക്റ്റര്‍ കത്തിച്ചതെന്ന് ഡല്‍ഹി പൊലീസ് അധികൃതര്‍ വ്യക്തമാക്കി