നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ഭക്ഷണം പങ്കിട്ടു കഴിച്ചത്
"ഇന്ന് കര്‍ഷകര്‍ക്ക് ആദരവ് നഷ്ടമാകുമ്പോള്‍ ഈ പത്മവിഭൂഷണ്‍ ബഹുമതി വച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ല"
വിഷയത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു
ഈ ചര്‍ച്ച സര്‍ക്കാരിന് നല്കുന്ന അവസാന അവസരമായിരിക്കുമെന്ന നിലപാടിലാണ് കര്‍ഷകര്‍. ഇന്ന് നടക്കുന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടാല്‍ ഒരുപക്ഷേ സര്‍ക്കാരുമായി കര്‍ഷകര്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാകില്ല
ട്വീറ്റിന് ഒപ്പം ബില്‍ക്കീസ് ബാനുവിന് പകരം പഞ്ചാബ് ബതിന്ഡയിലെ കര്‍ഷക മൊഹിന്ദര്‍ കൗറിന്റെ ചിത്രമാണ് കങ്കണ പോസ്റ്റ് ചെയ്തത്.
കാര്‍ഷിക ബില്‍ നിയമമായ വേളയില്‍ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത് പഞ്ചാബിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്കാരങ്ങള്‍ വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നോട്ടു വച്ച നിലപാട് തിരുത്തി ഉപാധിരഹിത ചര്‍ച്ചക്കാണ് കേന്ദ്രം ഇന്ന് മുന്‍കയ്യെടുക്കുന്നത്
രാജസ്ഥാനില്‍ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് ആര്‍എല്‍പി. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്.
നേരത്തെ ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്താം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കര്‍ഷകര്‍ അതു തള്ളിയിരുന്നു.