രാജ്യസഭാ MP സ്ഥാനം രാജി വെച്ച് ധാര്‍മ്മികത വിളമ്പണ്ടന്നും പകരം കോട്ടയം MP സ്ഥാനവും MLA സ്ഥാനങ്ങളും രാജി വെക്കട്ടെയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
രാജ്യം കൊവിഡ് ദുരിതത്തിലിരിക്കെ നാടന്‍ പട്ടികളെ വളര്‍ത്താനും കളിപ്പാട്ടങ്ങള്‍ കൂടുതലായി നിര്‍മിക്കാനും ആഹ്വാനം ചെയ്തുള്ള പ്രധാനമന്ത്രിയുടെ 'മന് കി ബാത്ത്' പ്രസംഗത്തിന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ 'ഡിസ് ലൈക്കാണ്് ' ലഭിച്ചിരുന്നത്. നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന...
മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം
പ്രിവിലേജുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്. എത്ര ഗുരുതരമായ വീഴ്ചയായാലും തേനില്‍ ചാലിച്ച ‘ബഹുമാനപ്പെട്ടതും’ ‘പ്രിയപ്പെട്ടതുമായ’ വിമര്‍ശനങ്ങളും സാരോപദേശങ്ങളും മാത്രം ലഭിക്കുന്ന മുഖ്യമന്ത്രി. രണ്ട് ചെറിയ പെണ്‍കുട്ടികള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന്റെ അനാസ്ഥ കാരണം പ്രതികള്‍...
ശബരിമല വിഷയത്തില്‍ വിവാദത്തിലായ യുവനേതാവും രാഷ്ട്രീയ ബജ്റംഗ്ദള്‍ മുന്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന് കൊടുങ്ങല്ലൂര്‍ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫെയ്സ്ബുക്ക്...
ആല്‍ക്കൂട്ടക്കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരെ എഫ് ഐ ആര് ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിക്ക് കത്തുകളയക്കാനൊരുങ്ങി മുസ്ലിം യൂത്ത്ലീഗ്. അവര്‍ അമ്പത് പേര് ഒറ്റക്കാവില്ല… കത്തിന്റെ രൂപം Dear Prime Minister, We, as peace...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ ഹൗഡി മോദി പരിപാടിക്ക് ചിലവാക്കിയ...
കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, ഒരു സംസ്ഥാനത്തെ നിലവിലുള്ള നിയമം മാറ്റിസ്ഥാപിക്കുമ്പോള്‍ അവിടുത്തെ നിയമസഭയുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം പരമ പ്രധാനമാണ്. ഇതിന്റെ ഏറ്റവും ഭീകര മുഖമാണ് ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റു ചെയ്തതിലൂടെ...
ഡോ.എം.കെ മുനീറിന്റെ ഫെയ്സ്ബുക് കുറിപ്പ്: പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്പര കക്ഷികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. എം എസ് എഫും മുസ്ലിം ലീഗുമൊക്കെ പതിറ്റാണ്ടുകളായി...
യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്… മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ടതാണ്. ശാഖാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍...