സ്റ്റാര്‍ സ്പോര്‍ട്സ് രണ്ടിലും സ്റ്റാര്‍ സ്പോര്‍ട്സ് മൂന്നിലും ഹോട്ട് സ്റ്റാറിലും കളിയുടെ തല്‍സമയം സംപ്രേക്ഷണം.
രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും
14 ആഴ്ച പ്രസവാവധി അനുവദിക്കുന്ന താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം പ്രതിഫലമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം
മാസങ്ങളോളമാണ് ഫുട്ബോൾ മൈതാനങ്ങൾ അടച്ചിട്ടത്. നിയന്ത്രണങ്ങൾക്ക് വിധേയമായി കളി പുനരാരംഭിച്ചപ്പോഴാവട്ടെ, ഗാലറികളിൽ കാണികൾക്ക് പ്രവേശനമില്ലെന്ന കർശന നിലപാടിലാണ് അധികൃതർ.
ഇന്ത്യ വേദിയാകുന്ന ഫിഫ വനിതാ അണ്ടര്‍ 18 ഫുട്ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍ നടക്കും. ഫിഫയുടെ സംഘാടക സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നവംബര്‍ 2 മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. നിലവില്‍ വേദികളുടെ കാര്യത്തില്‍...
ഇന്ത്യന്‍ ഫുട്ബോളിലെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ...
കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന...
അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. ഫ്രാന്‍സിനെ മറികടന്നാണ് ഇന്ത്യയുടെ നേട്ടം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ലോകകപ്പിനായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...